ജനമനസിൽ ഇടംനേടിയ ജൻധൻ യോജനക്കു
ശേഷം
പെണ്കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച ജനപ്രിയ
പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടു മായി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി വീണ്ടും ...
പെണ്കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ്. സുകന്യ സമൃദ്ധി അക്കൌണ്ട് (എസ്എസ്എ).
* പെണ്കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഗവണ്മെന്റ് രൂപപ്പെടുത്തിയിട്ടുളളത്.
* പത്തു വയസ് വരെ പ്രായമുളള പെണ്കുട്ടികളുടെ മാതാപിതാക്കള്ക്കോ രക്ഷാകര്ത്താവിനോ പെണ്കുട്ടിയുടെ പേരില്‍ അക്കൌണ്ട് തുടങ്ങാം. ഈ അക്കൌണ്ടിന്റെ ഗുണഫലം പെണ്കുട്ടിക്കു മാത്രമുളളതാണ്.
* രാജ്യത്തെ ഏതു പോസ്റ്റോഫീസിലും അക്കൌണ്ട് ആരംഭിക്കാം.
* അക്കൗണ്ട് തുറക്കാന്‍ വേണ്ട കുറഞ്ഞതുക ആയിരം രൂപയാണ്.നൂറ് രൂപയുടെ ഗുണിതങ്ങളായി പിന്നീടുള്ള നിക്ഷേപങ്ങള്‍ നടത്താം. ഒരു സാമ്പത്തികവര്ഷം കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി 1,50,000 രൂപ ഒരു സാമ്പത്തികവര്ഷം നിക്ഷേപിക്കാന്‍ കഴിയും.
* മാതാപിതാക്കള്ക്കോ രക്ഷാകര്ത്താക്കള്ക്കോ പരമാവധി രണ്ടു പെണ്കുട്ടികളുടെ പേരില്‍ അക്കൌണ്ട് തുറക്കാനേ അനുവാദമുളളു. ഇരട്ടകളാണെങ്കില്‍ മൂന്നാമതൊരു പെണ്കുട്ടിയുടെ പേരിലും അക്കൌണ്ട് തുറക്കാന്‍ അനുവദിക്കും.
* പലിശ നിരക്ക് ഗവണ്മെന്റ് ഓരോ വര്ഷവും പ്രഖ്യാപിക്കും. പലിശ വര്‍ഷത്തിലൊരിക്കല്‍ അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യും.(നിക്ഷേപത്തിന് ഇപ്പോള്‍ 9.2 % നിരക്കില്‍ പലിശ ലഭിക്കും)
* പെണ്കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങള്ക്കായി മുന്‍ സാമ്പത്തികവര്‍ഷംവരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്വലിക്കാം.
* അക്കൌണ്ട് തുറന്ന് 21 വര്ഷം പൂര്ത്തിയാകുമ്പോഴോ പെണ്കുട്ടിയുടെ വിവാഹ സമയമോ ഏതാണ് അദ്യം വരിക അപ്പോള്‍ അക്കൌണ്ട് ക്ളോസ് ചെയ്യാം.
* ആവശ്യമുള്ള രേഖകൾ :- 1. പെണ്‍കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് 2. രക്ഷിതാവിന്റെ ഫോട്ടോ 3. രക്ഷിതാവിന്റെ തിരിച്ചറിയൽ മേൽവിലാസ രേഖകൾ
* സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യം എല്ലാ പോസ്റ്റ് ഓഫീസികുളിലും ഏര്പ്പെടുത്തിയിട്ടുണ്ട്
സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതിയില്‍" അംഗമാകൂ...പെണ്മക്കളുടെ ഭാവി ശോഭനമാക്കൂ......കൂടുതല്‍ വിശദ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടൂ
ബഹു. നരേന്ദ്ര മോഡി സർക്കാരിൻറെ ലക്ഷ്യങ്ങളും നേട്ടങ്ങളും
രാജ്യത്തെ വളര്ച്ചയുടെ പാതയിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം നാണ്യപ്പെരുപ്പം പിടിച്ചു നിര്ത്താനായി. 5.1 ശതമാനമാണു നാണ്യപ്പെരുപ്പം. രൂപ ശക്തി പ്രാപിച്ചു. രാജ്യത്തെ ജനം മാറ്റം ആഗ്രഹിച്ചു. അഴിമതി മുക്ത ഭാരതം, ദ്രുത ഗതിയിലുള്ള സാമ്പത്തിക വളര്ച്ച എന്നിവയാണു രാജ്യം പ്രതീക്ഷിക്കുന്നത്.
രാജ്യം സാമ്പത്തിക സുസ്ഥിരത ആര്‍ജിക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ക്കും തുല്യ പങ്കുണ്ട്. ജന്‍ധന്‍ യോജന, സുതാര്യ രീതിയില്‍ കല്‍ക്കരി ലേലം, സ്വച്ഛ് ഭാരത് എന്നിവ ഈ സര്ക്കാറിന്റെ പ്രധാന നേട്ടങ്ങള്‍.
എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം 2022 ഓടെ പ്രാപ്തമാകും. വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കും. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സ്കൂളുകള്‍ നിര്‍മിക്കും. എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കും. രാജ്യത്ത് പുതുതായി 80,000 സെക്കന്ററി സ്കൂളുകള്‍ സ്ഥാപിക്കും.
കാര്ഷിക മേഖലയുടെ തളര്ച്ച, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവം, നിര്മാണ മേഖലയുടെ വളര്ച്ചയിലുണ്ടാകുന്ന കുറവ് എന്നിവ വെല്ലുവിളികളാണ്. ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മിക്കും.ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മാണത്തിലിരിക്കുന്നു.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും. ഇതുവഴി രാജ്യത്തെ യുവാക്കള്ക്ക് തൊഴില്‍ ഉറപ്പുവരുത്തും. ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കുക എന്നതാണു ലക്ഷ്യം. ഇതു രണ്ടു വര്ഷത്തിനകം സാധ്യമാക്കും. നടപ്പു വര്ഷം 7.4 ശതമാനമാണു ജിഡിപി പ്രതീക്ഷിക്കുന്നത്. വരുന്ന സാമ്പത്തിക വര്ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്കും. ധനക്കമ്മി 2015-2016ല്‍ 3.9%, 2016-2017ല്‍ 3.5%, 2017-2018ല്‍ 3% എന്നിങ്ങനെ കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്ക്കായി മുദ്ര ബാങ്ക്. പാചക വാതക സബ്സിഡി നേരിട്ടു നല്കുന്ന പദ്ധതി വിപുലീകരിക്കും. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്ഡ് വഴി 25000 കോടി രൂപ. പ്രതിവര്ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്പ്പെടുത്തി അപകട ഇന്ഷ്വറന്സ്.
അടല്‍ പെന്ഷന് യോജന എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പെന്ഷന് പദ്ധതി. സാമ്പത്തിക വളര്ച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണു മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
നാഷണല്‍ ഇന്‍വെസ്റ്റ്മന്റ് ആന്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. റെയില്‍, റോഡ് പദ്ധതികള്ക്കായി നികുതി രഹിത ബോണ്ട് പദ്ധതി. ചെറുകിട ജലസേചന പദ്ധതികള്ക്കായി 5300 കോടി രൂപ. രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും. പുതിയ നിക്ഷേപ മേഖലകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും.
സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്ക്കായി നയി മന്‍സില്‍ എന്ന പേരില്‍ തൊഴില്‍ പദ്ധതി. കൂടംകുളം ആണവ നിലയത്തിന്റെ രണ്ടാം യൂണിറ്റ് അടുത്ത വര്ഷം പ്രവര്ത്തനം തുടങ്ങും. പൊതുമേഖലയിലുള്ള തുറമുഖങ്ങളെ കമ്പനീസ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരും. പവര്‍ ആന്ഡ് പ്ലേ മാതൃകയില്‍ അഞ്ച് അള്ട്രാ മെഗാ പവര്‍ പ്രൊജക്ടുകള്‍. കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകളുടെ പ്രഖ്യാപനം ഉടന്‍. ജനതയെ ക്യാഷ്ലെസ് സൊസൈറ്റിയാക്കുക ലക്ഷ്യം. അശോക ചക്രം പതിച്ച ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍. നിര്ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി. സ്ത്രീ സുരക്ഷയ്ക്കു മുഖ്യപ്രധാന്യംനല്കും
വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്കൂടി. ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഓള് ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. നാഷണല്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ്(നിഷ്) സര്വകലാശാലയാക്കി ഉയര്ത്തും. കര്‍ണാടകയില്‍ ഐഐടി. അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്ഡ് അനിമേഷന്‍ ഇന്സ്റ്റിറ്റിയൂട്ട്.
25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കില്‍ മിഷന് പ്രഖ്യാപിച്ചു. ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം. കള്ളപ്പണം ഇല്ലാതാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും. മൂല്യ വര്ധിത നികുതി രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കു വഹിക്കും.കോര്പ്പറേറ്റുകള്ക്കുള്ള നികുതി കുറച്ചു. 30ല്നിന്ന് 25 ശതമാനമാക്കി.
ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തും. അടുത്ത സാമ്പത്തിക വര്ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്. റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നും കരുതുന്നു. വിദേശ നിക്ഷേപ പലിശ ടാക്സ് റിട്ടേണില്‍ ഉള്‍പ്പെടുത്താത്തതു ഗുരുതര കുറ്റമായി കാണും. ഏഴു വര്ഷം വരെ തടവു ശിക്ഷ നല്കും.
ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്സാക്ഷന് ബില്‍ കൊണ്ടുവരും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും. ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്ക്കും പാന്‍ നമ്പര്‍ നിര്‍ബന്ധം. നികുതിദായകര്ക്കുള്ള ഇളവുകള്‍ തുടരും. ഒരു ലക്ഷം രൂപയ്ക്കു മേലുള്ള ആദായ നികുതിക്കു സര്ചാര്ജ്. വെല്ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏര്പ്പെടുത്തുക. എക്സൈസ് ഡ്യൂട്ടി 12.5 ശതമാനമാക്കി. സേവന നികുതി 14 ശതമാനമാക്കി.
സുകന്യ സമൃദ്ധി പദ്ധതിയുള്ള നിക്ഷേപങ്ങള്ക്കു നികുതിയില്ല.
സിഗററ്റിനും പാന്മസാലയ്ക്കും വില കൂടും. ടെക്നിക്കല്‍ സെര്വ്വീസുകള്ക്ക് നികുതി 25ല്‍ നിന്ന് 10 ശതമാനമായി കുറയ്ക്കും. ആദായ നികുതി പരിധിയില്‍ മാറ്റമില്ല. യോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുത്താല്‍ വ്യക്തിഗത ആദായ നികുതി രഹിത പരിധി 4,44,200 രൂപ വരെയാക്കാം.

മകൾക്കു സൌഭാഗ്യമേകാൻ 'സുകന്യ സമൃദ്ധി'
--എല്ലാ വീടുകളിലും ഈ സന്തോഷ വാർത്ത എത്തട്ടെ--

No comments:
Post a Comment