ബഹു. നരേന്ദ്ര മോഡി സർക്കാരിൻറെ 11 മാസത്തെ നേട്ടങ്ങളും ലക്ഷ്യങ്ങളും
* രാജ്യത്തെ വളർച്ചയുടെ പാതയിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം നാണ്യപ്പെരുപ്പം പിടിച്ചു നിർത്താനായി. 5.1 ശതമാനമാണു നാണ്യപ്പെരുപ്പം. രൂപ ശക്തി പ്രാപിച്ചു.
* ആഭ്യന്തര ഉത്പാദന വളർച്ച 4.7 ശതമാനമായി ഉയർന്നു
* പണപ്പെരുപ്പ
നിരക്ക് കുത്തെനെ കുറഞ്ഞു
* വിലക്കയറ്റം
ഗണ്യമായി കുറഞ്ഞു
* രാജ്യത്തെ ജനം മാറ്റം ആഗ്രഹിച്ചു. അഴിമതി മുക്ത ഭാരതം, ദ്രുത ഗതിയിലുള്ള സാമ്പത്തിക വളർച്ച എന്നിവയാണു രാജ്യം പ്രതീക്ഷിക്കുന്നത്.രാജ്യം സാമ്പത്തിക സുസ്ഥിരത ആര്‍ജിക്കുകയാണ്. സാമ്പത്തിക വളർച്ചയില്‍ സംസ്ഥാനങ്ങള്‍ക്കും തുല്യ പങ്കുണ്ട്.
* ജൻധൻ യോജന, സുതാര്യ രീതിയിൽ കല്‍ക്കരി ലേലം, സ്വച്ഛ് ഭാരത് എന്നിവ ഈ സർക്കാറിന്റെ പ്രധാന നേട്ടങ്ങൾ.
* എല്ലാവർക്കും വീട് എന്ന ലക്ഷ്യം 2022 ഓടെ പ്രാപ്തമാകും.
* വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കും.
* അഞ്ചു കിലോമീറ്റർ പരിധിയിൽ സ്കൂളുകൾ നിർമിക്കും. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കും. രാജ്യത്ത് പുതുതായി 80,000 സെക്കന്ററി സ്കൂളുകള്‍ സ്ഥാപിക്കും.
* കാർഷിക മേഖലയുടെ തളർച്ച, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവം, നിർമാണ മേഖലയുടെ വളർച്ചയിലുണ്ടാകുന്ന കുറവ് എന്നിവ വെല്ലുവിളികളാണ്.
* കാർഷിക മേഖലയുടെ തളർച്ച, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവം, നിർമാണ മേഖലയുടെ വളർച്ചയിലുണ്ടാകുന്ന കുറവ് എന്നിവ വെല്ലുവിളികളാണ്.
* ഒരു ലക്ഷം കിലോമീറ്റർ പുതിയ റോഡുകൾ നിർമിക്കും.ഒരു ലക്ഷം കിലോമീറ്റർ പുതിയ റോഡുകള്‍ നിർമാണത്തിലിരിക്കുന്നു.
* മെയ്ക് ഇൻ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും. ഇതുവഴി രാജ്യത്തെ യുവാക്കൾക്ക് തൊഴില്‍ ഉറപ്പുവരുത്തും. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണു മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

* ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കുക എന്നതാണു ലക്ഷ്യം. ഇതു രണ്ടു വർഷത്തിനകം സാധ്യമാക്കും. നടപ്പു വർഷം 7.4 ശതമാനമാണു ജിഡിപി പ്രതീക്ഷിക്കുന്നത്.
* വരുന്ന സാമ്പത്തിക വർഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്‍കും. ധനക്കമ്മി 2015-2016ൽ 3.9%, 2016-2017ൽ 3.5%,
2017-2018ൽ 3% എന്നിങ്ങനെ കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്.
* പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്കായി മുദ്ര ബാങ്ക്.
* പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്കായി മുദ്ര ബാങ്ക്.
* പെട്രോൾ
ഡീസൽ വില പല
തവണ കുറച്ചു
* ഇന്ത്യയുടെ നേതൃത്വത്തിൽ BRICKS BANK
* ഇന്ത്യയുടെ നേതൃത്വത്തിൽ ASIAN BANK
* ഇന്ത്യയുടെ നേതൃത്വത്തിൽ BRICKS BANK
* ഇന്ത്യയുടെ നേതൃത്വത്തിൽ ASIAN BANK
* കാർഷിക
വികസനത്തിനായി 1000 കോടി
* ശുചിത്വ ഭാരതത്തിനായി സ്വഛ ഭരത് അഭിയാൻ
* പാചക വാതക സബ്സിഡി നേരിട്ടു നൽകുന്ന പദ്ധതി വിപുലീകരിക്കും. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് വഴി 25000 കോടി രൂപ. പ്രതിവർഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്‍പ്പെടുത്തി അപകട ഇന്‍ഷ്വറന്‍സ്.
* അടൽ പെൻഷൻ യോജന എന്ന പേരിൽ മുതിർന്ന പൗരന്മാർക്കായി പെൻഷൻ പദ്ധതി.
* നാഷണൽ ഇൻവെസ്റ്റ്മന്റ് ആന്‍ഡ് ഇൻഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. റെയിൽ , റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി. ചെറുകിട ജലസേചന പദ്ധതികൾക്കായി 5300 കോടി രൂപ. രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും. പുതിയ നിക്ഷേപ മേഖലകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകൾ പഠിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും.
* സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴിൽ രഹിതരുമായ യുവാക്കൾക്കായി നയി മൻസിൽ എന്ന പേരിൽ തൊഴിൽ പദ്ധതി.

* കൂടംകുളം ആണവ നിലയത്തിന്റെ രണ്ടാം യൂണിറ്റ് അടുത്ത വർഷം പ്രവർത്തനം തുടങ്ങും. പൊതുമേഖലയിലുള്ള തുറമുഖങ്ങളെ കമ്പനീസ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരും. പവര്‍ ആൻഡ് പ്ലേ മാതൃകയില്‍ അഞ്ച് അള്‍ട്രാ മെഗാ പവർ പ്രൊജക്ടുകള്‍. കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പ്രഖ്യാപനം ഉടൻ. ജനതയെ ക്യാഷ്ലെസ് സൊസൈറ്റിയാക്കുക ലക്ഷ്യം. അശോക ചക്രം പതിച്ച ഇന്ത്യൻ ഗോൾഡ് കോയിനുകൾ . നിർഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി. സ്ത്രീ സുരക്ഷയ്ക്കു മുഖ്യപ്രധാന്യംനല്കും
* വിസ ഓണ്‍ അറൈവൽ സംവിധാനത്തിൽ 150 രാജ്യങ്ങള്‍കൂടി. ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ആസാം എന്നിവിടങ്ങളിൽ ഓള് ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്) സര്‍വകലാശാലയാക്കി ഉയർത്തും. കർണാടകയിൽ ഐഐടി. അരുണാചൽ പ്രദേശില്‍ ഫിലിം പ്രൊഡക്ഷൻ ആൻഡ് അനിമേഷൻ ഇൻസ്റ്റിറ്റിയൂട്ട്.
* ഓരോ MP യും ഓരോ ഗ്രാമങ്ങൾ ദത്തെടുക്കും (സ്വന്തം ഗ്രാമത്തിനു യോഗ്യതയില്ല ) - ലക്ഷ്യം വികസനവും സമത്വവും ഒരേ പോലെ ഉയർത്തുക
* 25 വയസിൽ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കിൽ മിഷൻ പ്രഖ്യാപിച്ചു. ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം. കള്ളപ്പണം ഇല്ലാതാക്കാന്‍ ഊർജിത ശ്രമം നടത്തും.

* മൂല്യ വർധിത നികുതി രാജ്യത്തിന്റെ വികസനത്തിൽ മുഖ്യ പങ്കു വഹിക്കും.കോർപ്പറേറ്റുകൾക്കുള്ള നികുതി കുറച്ചു. 30ല്‍നിന്ന് 25 ശതമാനമാക്കി.
* ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളിൽ ഭേദഗതി വരുത്തും.
* ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളിൽ ഭേദഗതി വരുത്തും.
* അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്. റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നും കരുതുന്നു.
* വിദേശ നിക്ഷേപ പലിശ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്താത്തതു ഗുരുതര കുറ്റമായി കാണും. ഏഴു വർഷം വരെ തടവു ശിക്ഷ നൽകും.
* ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാൻസാക്ഷന് ബിൽ കൊണ്ടുവരും. റിയൽ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും. ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്‍ക്കും പാൻ നമ്പര്‍ നിര്‍ബന്ധം. നികുതിദായകർക്കുള്ള ഇളവുകൾ തുടരും.

* ഒരു ലക്ഷം രൂപയ്ക്കു മേലുള്ള ആദായ നികുതിക്കു സർചാര്‍ജ്. വെല്‍ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏർപ്പെടുത്തുക. എക്സൈസ് ഡ്യൂട്ടി 12.5 ശതമാനമാക്കി. സേവന നികുതി 14 ശതമാനമാക്കി.
* പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് , ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ‘സുകന്യ സമൃദ്ധി’ സുകന്യ സമൃദ്ധി പദ്ധതിയുള്ള നിക്ഷേപങ്ങള്‍ക്കു നികുതിയില്ല.

* സിഗററ്റിനും പാൻമസാലയ്ക്കും വില കൂടും. ടെക്നിക്കല്‍ സെര്വ്വീസുകള്ക്ക് നികുതി 25ല്‍ നിന്ന് 10 ശതമാനമായി കുറയ്ക്കും. ആദായ നികുതി പരിധിയില്‍ മാറ്റമില്ല. യോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുത്താല്‍ വ്യക്തിഗത ആദായ നികുതി രഹിത പരിധി 4,44,200 രൂപ വരെയാക്കാം.
* ‘ ഓപറേഷൻ റാഹത് ’ സംഘർഷ ബാധിതമായ യെമനിൽ നിന്നും ഇന്ത്യൻ പൌരന്മാരെയും ഒപ്പം ഒട്ടേറെ വിദേശികളെയും രക്ഷിച്ച് ലോകത്തിന്റെ ആകെമാനം ആദരം നേടിയ യെമനിലെ രക്ഷാപ്രവര്‍ത്തനങ്ങൾ ..... ആദ്യമായി ലോകരാഷ്ട്രങ്ങൾ തങ്ങളുടെ പൌരന്മാരെ ഇന്ത്യയുടെ സഹായം തേടി .....CNN ഉം BBCയും വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യാൻ മത്സരം
* ത്രിരാഷ്ട്ര സന്ദർശനത്തിലൂടെ ചരിത്ര വിജയം……… ശത കോടികളുടെ വിദേശ നിക്ഷേപം ഭാരതത്തിലേക്ക്……
* ഐക്യ രാഷ്ട്ര സഭയിൽ ഇന്ത്യക്കു സ്ഥിരഅംഗത്വം എന്നത് ആരുടേയും ഔദാര്യമല്ലെന്നും ഇന്ത്യയുടെ അവകാശമാണെന്നും ഉള്ള സിംഹ ഗർജ്ജനം......ലോക രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യക്കു പിന്തുണ
* കേരളത്തിലെ കോട്ടപ്പുറം , ചെറ്റുവായ് തുടങ്ങി രാജ്യത്തെ 62 പാലങ്ങളുടെ ടോൾ പിരിവു നിർത്തലാക്കി .
* 30 വർഷമായി കാത്തിരുന്ന ആലപ്പുഴ ബൈപാസിനു ശാപമോക്ഷം, ആലപ്പുഴ മെഡിക്കൽ കോളേജ് - കോടികളുടെ നവീകരണം , KSRTC ക്ക് സഹായ ഹസ്തം - കേന്ദ്ര സഹായത്തോടെ കോടികളുടെ JNNURM Low-Floor ബസുകൾ കൊച്ചി കപ്പല ശാലയ്ക്ക് 3400 കോടിയുടെ വികസന പദ്ധതി, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 800 കോടിയുടെ ആദ്യ ഗഡു കേരളത്തിന് IIT ക്ക് 500 കോടി തുടങ്ങി വിവിധ സംസ്ഥാനങ്ങൾക്കായി കോടികളുടെ നിരവധി വികസന പ്രവർത്തനങ്ങൾ .....
* ഏറ്റവും ഒടുവിൽ " ഓപ്പറേഷൻ മൈത്രി" ഭൂകമ്പത്തിൽ അപ്പാടെ തകർന്ന നേപ്പാളിനെ സഹായിക്കാൻ സൌഹൃദത്തിന്റെ കരം നീട്ടി ഭാരതം…... 5000 ത്തിൽ അധികം പേരുടെ മരണത്തിനു ഇടയാക്കിയ ശക്തമായ ഭൂകമ്പത്തിൽ പൂർണമായും തകർന്ന അയൽരാജ്യത്തിനു സഹായകമായി ആദ്യം രംഗത്തെത്തിയത് ഭാരതമായിരുന്നു.
ഭാരതത്തിന്റെ അഭിമാനമാണ് ആർ എസ്സ് എസ്സ് എന്ന് ഐക്യരാഷ്ട്ര സഭ. ഗ്രീൻ പീസ് അടക്കമുള്ള സന്നദ്ധ സംഘടനകൾ സാങ്കേതിക കാരണം പറഞ്ഞ് നേപ്പാൾ ദുരന്ത മുഖത്ത് ഇറങ്ങാതിരുന്നപ്പോഴാണ് ..ഭാരത സൈന്യത്തോടും നേപ്പാൾ സൈന്യത്തോടുമായി ചേർന്ന് സ്വയം സേവകരുടെ നിസ്വാർത്ഥ പ്രവർത്തനം....
ഓർക്കുക .....50 വർഷത്തിൽ അധികം മാറി മാറി ഇന്ത്യ ഭരിച്ചിട്ടും ഉണ്ടാക്കാനാവാത്ത നേട്ടങ്ങൾ കേവലം ഒരു വർഷത്തിനുള്ളിൽ നേടിയിട്ടും, ഇന്ത്യയിലെ സാധാരണക്കാരും ലോക രാഷ്ട്രങ്ങൾ പോലും അംഗീകരിചിട്ടും എന്തിനും ഏതിനും കുറ്റം മാത്രം കണ്ടു പിടക്കുന്ന കപട രാഷ്ട്രീയക്കാരെ.... കപട വിപ്ലവധാരികളെ ഓർക്കുക...നപുംസകങ്ങളുടെ കാലം കഴിഞ്ഞു......
രാഷ്ട്ര സ്നേഹം എന്തെന്ന് സംഘ
ശാഖയിലൂടെ പഠിച്ചു തന്റെ ബാല്യവും യൌവനവും സംഘത്തിനായി സമർപ്പിച്ചു
സംഘപഥത്തിലൂടെ കടന്നുവന്ന നട്ടെല്ലുള്ള രാജ്യ സ്നേഹി.....
ആർഷ
ഭാരതത്തിന്റെ യശസ് ഉയർത്തുവാൻ പിറന്ന കർമ്മയോഗി ..............
വന്ദേ മാതരം

No comments:
Post a Comment