"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Thursday, 30 April 2015

ഭൂമി ഏറ്റെടുക്കൽ ബിൽ 2015 (Land Acquisition Bill 2015)


ന്തു കൊണ്ട്   കോണ്‍ഗ്രെസ്സും   ഇടതുപക്ഷവും   ബില്ലിനെ എതിർക്കുന്നു ?   
കാരണം ബി  ആണ് നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കാപോകുന്ന എല്ലാ വികസനത്തിന്റെയും ആണി കല്ല്‌ ...അത് തന്നെ ആണ് പ്രധാന കാരണവും.കഴിഞ്ഞ അറുപതു വർഷം കോണ്‍ഗ്രെസ്സ് ഇന്ത്യ ഭരിച്ചിട്ട് ന്നും  ലക്ഷ കണക്കിന് കൃഷിക്കാർ ഓരോ വർഷവും ആത്മഹത്യാ ചെയ്യുന്നു എന്തുകൊണ്ട് ..? കലാവതിമാരെ കോണ്‍ഗ്രസ്‌ ഇത്രപെട്ടന്നു മറന്നോ ???


കൃഷികാ
ക്ക് അവരുടെ ഗ്രാമത്തിഒരു ആശുപത്രി ഇല്ല,നല്ല വീടുകഇല്ല, സ്കൂള്ഇല്ല,കക്കൂസ് ഇല്ല,കറന്റ്ഇല്ല,വെള്ളം കൃഷിക്കു  വേണ്ട രീതിയിഎത്തുന്നില്ല ..ഇതൊക്കെ കഴിഞ്ഞ അറുപതുഷം ആയി എന്ത് കൊണ്ട് കോണ്‍ഗ്രെസ്സ് പരിഹരിച്ചില്ല???  കൃഷിക്കാരെ ഇന്നും ദരിദ്രആയി നില നിത്തുന്നത് എന്ത് കൊണ്ട് ..ഇവിടെ ആണ് ബില്ലിന്റെ പ്രസക്തി ...
  
അടുത്ത നാല് ർഷം കൊണ്ട് ഇന്ത്യയുടെ ഗ്രാമം മോദി സർക്കാർ മാറ്റി മറിക്കും ..എല്ലവർക്കും വീട് ,സ്കൂൾ ,ആശുപത്രി ,വെള്ളം ഒക്കെ വന്നാ പിന്നെ കോണ്‍ഗ്രെസ്സ് വെറും ചരിത്രം ആകും  

ഇപ്പോ
ഉള്ള പുരാതന രീതിയിഉള്ള കൃഷി ലാഭമല്ല,എന്ത് കൊണ്ട് ലാഭമല്ല ?? കൃഷിക്ക് കർഷകനെ സഹായിക്കാൻ മുകാരുക  ഇതുവരെ പുരോഗമനരമായ ആശയങ്ങൾ ൽകിയില്ല, ന്നും നൂറു വര്ഷം പഴക്കമുള്ള കൃഷി രീതികൾ പിന്തുടരുന്നു.വിദേശ രാജ്യങ്ങളിലെ പോലെ കൃഷി കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വരുമാനം കിട്ടുന്ന രീതിയിൽ മാറ്റി എടുക്കാൻ ഇത് വരെ ഒരു കൊണ്ഗ്രെസ്സ് ർകാരും ശ്രമിച്ചില്ല .

കൂടാതെ
ർഷകന്റെ വിളകൾ സൂക്ഷിച്ചു വയ്ക്കുവാൻ ഉള്ള അത്യന്ത ആധുനികമായ സംസ്കരണ പ്ലാന്റുകൾ നമ്മുടെ രാജ്യത്തില്ല ..ഇതൊന്നും ഇത്രയും നാളുകൾ ആയി കൊണ്ഗ്രെസ്സ് ർകാരുകൾ ചെയ്തില്ല. കുറെ സബ്സിടി നല്കിയത് കൊണ്ട് മാത്രം ഒന്നും ആകില്ല ..കൃഷിക്കാരനെ സ്വയം പര്യാപ്തമാക്കിയാമാതമേ കൃഷിക്കാരരക്ഷ പെടുക ഉള്ളു.

കൃഷിക്കാരൻ എന്നും 
രിദ്ര ആയി ജീവിക്കണം എന്ന് കോണ്‍ഗ്രെസ്സ് ആഗ്രഹിക്കുന്നു ...എന്ന് പറ ഞ്ഞാൽ കഴിഞ്ഞ അറുപതു ർഷം ആയി  നെഹ്റു കുടുംബത്തിന്റെ അടിമകൾ ആയി കൃഷിക്കാരെ കരുതിയിരുന്നു  കോണ്‍ഗ്രെസ്സ്.

എന്നാൽ നരേന്ദ്രമോദി ഭരണത്തിൽ വരുന്നത് തന്നെ കൃഷിക്കാരോട് ഒരു വാഗ്ദാനം നൽകിയിട്ടാണ്.ഗ്രാമത്തിൽ എല്ലവർക്കും വീട്,എല്ലാ ഗ്രാമങ്ങളിലെ വീടുകളിലും കറന്റ്,എല്ലാ വീടുകളിലും വെള്ളം,ഗ്രാമങ്ങളിൽ എല്ലാം ആശുപത്രി, സ്കൂൾ അങ്ങെനെ ഒരു സാധാരണ കുടുംബത്തിനു സന്തോഷം ആയി കഴിയാൻ ഉള്ള എല്ലാ സൌകര്യങ്ങളും ഗ്രാമത്തിൽ ഉള്ള പാവപ്പെട്ട കൃഷിക്കാരനും നല്കുക എന്നതാണ് മോദി അവരോടു പറഞ്ഞത്. ഒരു കൃഷിക്കാരന്റെ വീട്ടില് മൂന്നു മക്കൾ ഉണ്ട് എങ്കിൽ ഒരാളെ കൃഷി തുടരുക ഉള്ളു, ബാക്കി രണ്ടുപേരും എന്തെകിലും ചെറിയ തൊഴിലിനായി നഗരങ്ങളിലേക്ക് പോകും, എന്നാൽ  ഗ്രാമത്തിൽ തന്നെ വ്യവസായങ്ങൾ തുടങ്ങി ചെറുപ്പക്കാർക്ക് തൊഴിൽ കൊടുത്താൽ അവ
ർക്ക് പരദേശി ആയി അലയേണ്ടി വരില്ല. സ്വന്തം നാട്ടില അഭിമാനത്തോടെ ജീവിക്കാം. ഓരോ ഗ്രാമത്തിലും ആശുപത്രി ,സ്കൂൾ ,വീട് ,കറന്റ്‌ ,വെള്ളം എല്ലാം ഉണ്ടാക്കി കൊടുക്കുക എന്നത്‌  മോദിയുടെ പദ്ധതി ആണ്.

അപ്പോൾ പ്രധാനമായും ഇതിനു വേണ്ടത് ഗ്രാമങ്ങളിൽ സ്ഥലം ആണ്. സ്ഥലം ഇല്ലാതെ വെള്ളം എത്തിക്കാൻ പറ്റില്ല, നല്ല വീടുകൾ പണിയാൻ പറ്റില്ല,  ആശുപത്രി പണിയാനും സ്ഥലം വേണം, കറന്റ്എത്തിക്കാനും സ്ഥലം ആവശ്യം ആണ്. വ്യവസായം തുടങ്ങി കൂടുതൽ കൃഷിക്കാരുടെ മക്കൾക്ക്ജോലി കിട്ടി കൃഷിക്കാരുടെ കുടുംബത്തെ സ്ഥിരത ഉള്ള ഒരു കുടുംബം ആക്കുവാനും സ്ഥലം വേണം ....


ബിൽ - യഥാർത്ഥ വസ്തുതകൾ


ജനങ്ങൾ അറിയേണ്ട പ്രധാന വസ്തുത  ഭാരതത്തിലെ ഭൂമി ഏറ്റെടുക്കനിയമം 1894 ല്രൂപം കൊണ്ടതാണ; ബ്രിട്ടീഷ്കാലത്ത്. അതില്ആദ്യമായി ഒരു വലിയ ഭേദഗതി കൊണ്ടുവന്നത് 2013 ലും. മോഹസിങ് ക്കാആണ് ഭേദഗതി കൊണ്ടുവന്നത്. യഥാത്ഥത്തി ബ്രിട്ടീഷുകാനിമ്മിച്ച നിയമം ഉപയോഗിച്ചാണ് ഇന്നാട്ടി ഇതുവരെ, ഏതാണ്ട് 125 കൊല്ലം, ഭൂമി ഏറ്റെടുത്തിരുന്നത്. 1894 ലെ നിയമം ഇന്ന് എത്രത്തോളം പ്രാവത്തിക്കമെന്ന് ചിന്തിക്കാവുന്നതെയുള്ളൂ. ഇതു കണക്കിലെടുത്താണ് 2013 ലെ നിയമ ഭേദഗതിക്ക് യു പി ക്കാർ തയ്യാറായത്. അന്ന് നിയമഭേദഗതിയെ ബിജെപി അനുകൂലിച്ചിരുന്നു. ബിജെപിയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് മോഹ ക്കാ ഭേദഗതി പാസ്സാക്കിയെടുത്തത്. എന്നാഅതിഅനവധി പോരായ്മകള്ഉണ്ടായിരുന്നു. അരുണ്ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചത്, ചുരുങ്ങിയത് 50 പോരായ്മകള്എങ്കിലും മോഹക്കാപാസാക്കിയ നിയമത്തിലുണ്ട് എന്നാണ്. അതില്തിരുത്തല്വരുത്തി ജനോപകാരപ്രദം ആക്കാനാണ് മോദി ക്കാശ്രമിച്ചത്. അനവധി പോരായ്മകള്മുനിയമത്തിലുണ്ട് എന്ന വസ്തുത കേന്ദ്ര ക്കാരും കോണ്ഗ്രസ് നേതൃത്വം നല്കുന്ന സംസ്ഥാന ക്കാറുകളും പോലും അവതരിപ്പിച്ചു. അങ്ങനെ അഭിപ്രായപ്പെട്ടവരില്കേരള മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും പെടും
 

ഭൂമി ഏറ്റെടുക്കുമ്പോ നല്കുന്ന നഷ്ടപരിഹാരത്തുക മോഹന്റെ ഭേദഗതി വന്നിട്ടും അപര്യാപ്തമെന്നാണ് പൊതുവെയുയന്ന അഭിപ്രായം. 1894 ലെ നിയമം നൂറ്റാണ്ടിഭേദഗതി ചെയ്യുമ്പോള്ഇക്കാലത്തിന് അനുസൃതമായ വ്യവസ്ഥക വേണമല്ലോ ഉള്പ്പെടുത്താന്‍. യുപിഎയുടെ കാലത്ത് അതുണ്ടായില്ല എന്നതാണ് വസ്തുത. ഇതെല്ലാം മോദി ക്കാകണക്കിലെടുത്തു.  
ക്കാരിന് വിവിധ വികസന ആവശ്യങ്ങക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരും. അത് ആര് ഭരിക്കുന്നു എന്നത് നോക്കിയല്ല, ഏതു പാട്ടി ഭരിച്ചാലും, അതുവേണ്ടിവരും. സ്വാതന്ത്ര്യം കിട്ടി ഇതുവരെ എത്രയോ ദശാബ്ദങ്ങഇവിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം കയ്യാളിയത് കോണ്ഗ്രസാണ്. അവരാജ്യമെമ്പാടും പതിനായിരക്കണക്കിനു ഏക്ക ഭൂമി ഏറ്റെടുത്തു. ലക്ഷക്കണക്കിന് ഷകരെയും പാവപ്പെട്ടവരെയും അവതെരുവിലേക്ക് ഇറക്കിവിട്ടു. അന്നൊന്നുമില്ലാത്ത വേദനയും വിഷമവുമൊക്കെയാണ് ഇന്നിപ്പോ കോണ്ഗ്രസ് കാണിക്കുന്നത്. ബിജെപി എന്തൊക്കെയോ പാതകം ചെയ്യാന്പോകുന്നു എന്നവര്കുപ്രചാരണം നടത്തുന്നു. ബഹുരാഷ്ട്ര കുത്തകകക്കുവേണ്ടിയാണ് ബിജെപി ഇതെല്ലാം ചെയ്യുന്നത് എന്നൊക്കെ അവആക്ഷേപിക്കുന്നു

യഥാത്ഥത്തിഅവ‍  ജനങ്ങളെ വഞ്ചിക്കുകയാണ്. കോണ്ഗ്രസ് കൊണ്ടുവന്ന ഭേദഗതി ഷകക്കും മറ്റും ഉണ്ടാക്കിയ വിഷമങ്ങപരിഹരിക്കാന്കൂടിയാണ് മോദിയുടെ ശ്രമം. മോഹക്കാകൊണ്ടുവന്ന നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെങ്കി ഭൂമികളുടെ ഉടമകളി‍ 80 ശതമാനത്തിന്റെ ഓസി (സമ്മതപത്രം) വേണം.അതായതു അവരിഎണ്പതു ശതമാനം സമ്മതിച്ചാലേ ഭൂമി ഏറ്റെടുക്കാ കഴിയൂ. മറ്റൊന്ന് സോഷ്യല്ഓഡിറ്റ് വേണം എന്നതാണ്. ഇതൊക്കെക്കൊണ്ട് രാജ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ പദ്ധതികള്ക്ക് പോലും ഭൂമി ഏറ്റെടുക്കാകഴിയാതെ വരുന്നു എന്ന പരാതി നമ്മുടെ സൈന്യത്തിന്റെ പക്ഷത്തുനിന്നുപോലും ഉയന്നു. സൈനികാവശ്യങ്ങക്കു പോലും ഭൂമി കിട്ടാത്ത അവസ്ഥ വന്നുചേരുന്നത് ഏതെങ്കിലും രാജ്യത്തിന് ഗുണകരമാണോ? കൈവശഭൂമി നഷ്ടപ്പെടുന്നത് ക്കും വിഷമം ഉണ്ടാക്കും. എന്നാഒരു ഭരണകൂടത്തിന് രാജ്യതാല്പര്യം കണക്കിലെടുക്കാതിരിക്കാകഴിയില്ല. വ്യക്തിയുടെ താല്പര്യത്തിനു മുകളിലാണത്രാജ്യത്തിന് ആവശ്യം വന്നാഭൂമിയല്ല എന്തും ൽകാ ഏതൊരു ജനതയും തയാറാവുകയും ചെയ്യും. അതാണ് നമ്മുടെ സംസ്കാരം, സങ്കല്പം.

പക്ഷെ അങ്ങനെ ഭൂമി കൈമാറുമ്പോഅതിന്റ ഉടമക്ക് അര്ഹമായ നഷ്ടപരിഹാരം നല്കണം. എന്നാമോഹൻ  ക്കാകൊണ്ടുവന്ന നിയമ ഭേദഗതി കൊണ്ട് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്ക്കുപോലും ഭൂമി ഏറ്റെടുക്കാകഴിയാത്ത സ്ഥിതി വന്നാലോ? അത് രാജ്യത്തിന്റെ വികസനസങ്കല്പ്പങ്ങള്ക്ക് തുരങ്കം വെച്ചാലോ? അതാണ് യഥാത്ഥത്തിസംഭവിച്ചത്. അതുകൊണ്ടാണ് ചില ഭേദഗതികള്കൊണ്ടുവരാ മോദി ഭരണകൂടം ആഗ്രഹിച്ചത്. അത് തികച്ചും രാജ്യതാല്പര്യം കണക്കിലെടുത്താണ്, വികസനം മുരടിക്കാതിരിക്കാനാണ്.

1. ഭാരതത്തിന്റെ രാജ്യസുരക്ഷാവശ്യങ്ങള്ക്ക് ഭൂമി ഏറ്റെടുക്കുന്നതിലും മോഹ നിയമം തടസ്സം നില്ക്കുന്നു. പ്രതിരോധം, രാജ്യരക്ഷ തുടങ്ങിയ കാര്യങ്ങള്ക്കായി ഭൂമി ഏറ്റെടുക്കുന്നതിലുള്ള തടസ്സം നീക്കാശ്രമിച്ചത് തെറ്റാവുമോ?

2. ഗ്രാമീണ ഭാരതത്തിന്റെ വികസനം നടക്കണമെങ്കിഅടിസ്ഥാന സൗകര്യങ്ങദ്ധിക്കണം. അതിനാവശ്യമായ പദ്ധതികള്വരണമെങ്കിഭൂമി വേണ്ടേ? റോഡ്, റെയിവേ പാളങ്ങ‍, പാലം, വ്യവസായ സ്ഥാപനങ്ങ‍, വൈദ്യുതി ലൈന്വലിക്കല്എന്നിവക്കെല്ലാം സ്ഥലം ഏറ്റെടുക്കാന്കഴിയാത്ത സ്ഥിതിയാണ് നിലവിലെ നിയമം. ഗ്രാമീണ റോഡുകക്കു പോലും സ്ഥലം ഏറ്റെടുക്കാന്കഴിയാത്ത സ്ഥിതി. പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമിച്ചത്. അത് ഗ്രാമീണ മേഖലയുടെ കുതിച്ചുചാട്ടത്തിനു സഹായിക്കും.

3. വീടില്ലാത്ത എല്ലാവര്ക്കും വീടുവച്ച് കൊടുക്കുമെന്ന മോദിയുടെ പ്രഖ്യാപനം ക്കുക. ഗ്രാമീണ മേഖലയിലും നഗരങ്ങളിലും വീട് നിമ്മിക്കാസ്ഥലം വേണ്ടേ? അതിനു സ്ഥലം ഏറ്റെടുക്കാകഴിയാത്തവിധമാണ് മോഹന്റെ നിയമഭേദഗതി. അത് മാറണ്ടേ എന്നാണു മോദി ചിന്തിച്ചത്.

4. ദേശീയ വ്യാവസായിക ഇടനാഴി എന്നൊരു ക്കാപദ്ധതിയുണ്ട്. ഇപ്പോത്തന്നെ അത് ഹി-മുംബൈ ദേശീയ പാതയുടെ ഭാഗമായി നിലവിലുണ്ട്. ഗ്രാമങ്ങളെ വ്യവസായവക്കരിക്കലാണ് അതിന്റെ ഉദ്ദേശ്യം. അതിനായി ഭൂമി ഏറ്റെടുക്കുന്നതിനും തടസമായാലോ ?. അതും മോദി സര്ക്കാര്കണക്കിലെടുത്തു.

5. സ്വകാര്യ ആവശ്യങ്ങക്കല്ല ഭൂമി ഏറ്റെടുക്കഎന്നു വ്യക്തം. എന്നാക്കാരും സ്വകാര്യമേഖലയും ചേന്നുള്ള പദ്ധതികക്കായി ഭൂമി ഏറ്റെടുക്കാന്ക്കാഉദ്ദേശിക്കുന്നു. അപ്പോഴും ഭൂമി ക്കാരിന്റെ അധീനതയിനിലനിത്തുന്ന പദ്ധതികക്ക് മാത്രമേ പുതിയ നിയമം ബാധകമാവൂ.

6.മറ്റൊന്ന് ചില പദ്ധതികക്കായി ഏറ്റെടുക്കുന്ന ഭൂമി അതേ ആവശ്യത്തിനായി അഞ്ചു വര്ഷമായും ഉപയോഗിച്ചില്ലെങ്കിഅത് തിരികെ കണം എന്നതാണ് മന്മോഹന്റെ നിയമഭേദഗതി. എന്നാചില പദ്ധതികള്അഞ്ചു വര്ഷം കൊണ്ട് തീര്ന്നില്ല എന്നായാലോ? ചില പദ്ധതികര്ക്ക് പ്രശ്നം വരാം. ഉദാഹരണത്തിന് തുറമുഖ നിര്മാണം, റോഡ് പദ്ധതികള്‍, റെയിവേ ലൈനുകള്‍, മിയുടെ കണ്ടോന്മേന്റ്നിമ്മാണം, ആണവ പദ്ധതികള്‍, ടൗണ്ഷിപ്പുകള്‍, അണക്കെട്ടുകള്തുടങ്ങിയവ അഞ്ചു ഷം കൊണ്ട് തീരണമെന്നില്ല. അതുകൊണ്ട് അത്തരം പദ്ധതികള്തീന്നില്ലെങ്കിസ്ഥലം തരികെ കൊടുക്കണം എന്ന വ്യവസ്ഥ പ്രായോഗികമല്ല എന്ന് മോദി ക്കാർ കണ്ടെത്തി.

മേസൂചിപ്പിച്ച എല്ലാ പദ്ധതികളും ഗ്രാമീണ മേഖലയുടെ പ്രയോജനത്തിനു വേണ്ടിയാണ്. രാജ്യത്തിന് വേണ്ടിയാണ്. ഇതു കോണ്‍ഗ്രെസ്സ്കാർക്കും  അറിയാവുന്നതാണ്, പക്ഷേ രാഷ്ട്രീയമായി ചിന്തിക്കുപോൾ  കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകാൻ അവർ ഇഷ്ട്ടപെടുന്നില്ല അതു തന്നെ അവരുടെ എതിർപ്പിന്റെ  കാരണവും



ഏറെ ശ്രദ്ധേയമായ കാര്യം ഏറ്റെടുക്കുന്ന സ്ഥലത്തിനു കമ്പോളവില അല്ലെങ്കിഏറ്റവും മെച്ചപ്പെട്ട വില, ലഭ്യമാക്കാന്പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നതാണ്. അതിനൊപ്പം സ്ഥലം നല്കുന്നവരിഒരാക്ക് സ്ഥാപനത്തിജോലി നല്കാനുള്ള വ്യവസ്ഥയും പുനരധിവാസവും പുതിയ നിയമത്തിലുണ്ട്. അതെങ്ങിനെ ഷകക്ക് ദ്രോഹമാകും? മോദിയുടെ നിലപാടുകളും ക്കാരിന്റെ നയവും ഷക ദ്രോഹമാണെന്നു വിലപിക്കുകയും മോദിനയങ്ങള്ക്കെതിരേ ഷകരെ ഇളക്കി ആളെക്കൂട്ടാന്വെയിലുകൊള്ളുകയും ചെയ്യുന്നവക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അവരുടെ കുബുദ്ധിയും മോദി ക്കാരിന്റെ ഷക ക്ഷേമത്തിന്റെ സുബുദ്ധിയും തിരിച്ചറിയാന്രാജ്യത്തെ ഷകപഠിച്ചുകഴിഞ്ഞു

കർഷക ക്ഷേമത്തിനായുള്ള പദ്ധതികൾ

പ്രകൃതി ദുരന്തത്തികാഷിക നാശം ഉണ്ടാകുന്നവക്ക് പ്രധാനമന്ത്രിയുടെ ഷകാശ്വാസ നിധിയിനിന്നു കിട്ടുന്ന സഹായം നിലവിലുള്ളതിന്റെ ഇരട്ടിയാക്കി. പക്ഷേ, ഭൂനിയമ ബില്ലിനെതിരെ ഇല്ലാത്ത വാത്തകളും പടയ്ക്കുന്ന പല മാധ്യമങ്ങള്ക്കും അതു വാത്തയായില്ല

*ഇതുപ്രകാരം പ്രകൃതി ദുരന്തത്തെ തുടന്ന് കറവപ്പശുവിനെ നഷ്ടമാകുന്ന ഷകന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്ന് 30,000 രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ ഇത് 16,500 രൂപയായിരുന്നു.

*കൃഷിയിടങ്ങപൂര്വസ്ഥിതിയിലാക്കാഹെക്ടറിന് നല്കിയിരുന്ന 8100 രൂപ 12,200 ആക്കി.

*മണ്ണിടിച്ചിമൂലമോ മറ്റോ കൃഷിയിടം നശിച്ചാഹെക്ടറിന് കാലക്ഷം രൂപ നല്കിയിരുന്നത് 37,000 രൂപയാക്കി.

*കറവപ്പശു, എരുമ എന്നിവയുടെ നഷ്ടത്തിന് 30,000 രൂപയും ആടിന്റെ നഷ്ടം നികത്താ‍ 3,000 രൂപയും കിട്ടും. നിലവിഇത് 1,650 ആണ്.  
*ഭാരം ചുമക്കുന്ന മൃഗങ്ങളുടെ നഷ്ടപരിഹാരത്തുക 15,000 രൂപയിനിന്ന് കാലക്ഷമാക്കി.

*കിടാരികളുടെ നഷ്ടത്തിന് പരിഹാരത്തുക 10000-നിന്ന് 16,000 ആക്കി. 
യു പിയിഷക പ്രേമികളെന്നു പറയുന്നവരുടെ ക്കാര്‍ 64 രൂപയും 100 രൂപയും ചെക്കായി കി ഷകരെ കളിയാക്കുമ്പോഴാണിതെന്ന് ക്കണം.

*കാഷിക വിളകക്കും തോട്ടവിളകക്കും ഹോട്ടിച്ചവിളകക്കും സബ്സിഡി തുക ഹെക്ടറിന് 4500 രൂപയായിരുന്നത് 6800 ആക്കി.

*ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലെ നഷ്ട വിളകക്ക് സബ്സിഡി തുക 9000 രൂപയിനിന്ന് 13500 ആക്കി. നാശം വരാത്ത വിളകള്ക്കുള്ള സബ്സിഡി തുക ഹെക്ടറിന് 12000 ആയിരുന്നത് 18,000 രൂപയാക്കി.

*സെറി കള്ച്ചഷകക്ക് നഷ്ടമുണ്ടായാസബ്സിഡി തുക നിലവിലുള്ള 3200-നിന്ന് 4000 രൂപയും 4800 രൂപ കിട്ടിയിരുന്നവക്ക് 6000 രൂപയും കിട്ടും.

ഇത്രയൊക്കെയായിട്ടും മോദി ക്കാഷകരെ ദ്രോഹിക്കുന്നവരാണെന്നു പറഞ്ഞ് റാലി നടത്താന്കോണ്ഗ്രസിനേ ധൈര്യം വരൂ.



വികസിത ഇന്ത്യ എന്ന സ്വപ്നം സഫലമാകണമെങ്കിൽ, രാജ്യത്ത് അതിനു ആവശ്യമായ ആന്തരിക ഘടന, യോജിച്ചരീതിയിൽ അനുകൂലമായ അന്തരീക്ഷം, എന്നിവ പ്രാപ്യമാക്കി കൊടുക്കേണ്ടിയിരിക്കുന്നു. 'Make in India ' നാട്ടിൽ യുവതലമുറക്ക്തൊഴിലവസരങ്ങൾ നേടിക്കൊടുക്കുകയും തദ്വാര ഗ്രമാന്തരങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ടവർക്കും കർഷകർക്കും ദളിതർക്കും ആദിവാസികൾക്കും ഒരുപോലെ സാമ്പത്തിക സുരക്ഷിതത്വവും അവശ്യമായ വികസനവും പ്രദാനം ചെയ്യുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച്  നടത്തുകയും ചെയ്തേ മതിയാവൂ