അഭിനവ ഹിന്ദുവിനു നവ നിർവ്വചനം നൽകിയ ഋഷിതുല്യനായ ദേശീയ നേതാവ്.
★ തടവറയിലെ ചുമരുകളിൽ പാഴ്വസ്തുക്കളെ തൂലികയാക്കി 13500 ൽ പരം കാവ്യ വരികൾ രചിച്ച മഹാകവി.
★ രണ്ട് ജീവപര്യന്തം 50 വർഷത്തെ ആൻഡമാനിലേക്കുള്ള നാടുകടത്തൽ, കാലാപാനിയിലെ ദുരന്ത ജീവിതത്തിലും ദേശിയാഗ്നി കെടാതെ സൂക്ഷിച്ച വിപ്ലവകാരി.
★ 1924 മുതൽ 1937 വരെ പതിമൂന്ന് വർഷക്കാലം വീട്ടുതടങ്കലിൽ അടക്കപ്പെട്ട സ്വാതന്ത്ര സമരസേനാനി.
★ തികഞ്ഞ ആത്മവിശ്വാസം
"നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊത്ത്, നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത് മാതൃഭൂമിക്കായി പോരാടും " എന്നു പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവ്.
★ സ്വദേശി പ്രസ്ഥാനം ആരംഭിച്ചു ദേശീയ സ്വാതന്ത്രസമരത്തെ അന്തർദ്ദേശീയ തലത്തിൽ വളർത്തി ബ്രിട്ടീഷ് ഭരണത്തിനെതിരെ ബ്രിട്ടന്റെ മണ്ണിൽ സ്വാതന്ത്രപ്രസ്ഥാനം പടുത്തുയർത്തിയ സമാനകളില്ലാത്ത സംഘാടകൻ.
★ ഹിന്ദുത്വം, 1857 ലെ ഒന്നാം സ്വാതന്ത്രസമരം, ഭാരതത്തിന്റെ 6 സുവർണ്ണ കാലഘട്ടങ്ങൾ തുടങ്ങിയ എണ്ണംപറഞ്ഞ അനേകം ഗ്രന്ഥങ്ങൾ രചിച്ച സത്യാന്വേഷിയായ ചരിത്രകാരൻ.
★ ബ്രിട്ടീഷ് കപ്പലിൽനിന്ന് അലകടലിലേക്ക് എടുത്തുചാടി ഫ്രാൻസിന്റെ തീരത്ത് കരകയറിയ അമാനുഷികമായ സാഹസിക യുവത്വം.
★ 1940-ൽ പൂനെയിലെ സംഘ ശിബിരം സന്ദർശിച്ചുകൊണ്ട് വീര സവർക്കർ ഇങ്ങനെ പറഞ്ഞു
"സ്വയം സംഘടിച്ചല്ലാതെ ദുർബലർക്ക് ശക്തിനേടുവാൻ സാധ്യമല്ല. ഉയർത്തെഴുന്നേൽക്കുന്ന ഏതു രാഷ്ട്രങ്ങളും ചെയ്യുന്ന കാര്യങ്ങളാണു രാഷ്ട്രീയ സ്വയംസേവക സംഘവും ചെയ്യുന്നത്. രാഷ്ട്രത്തിന്റെ ഒരേയൊരു പ്രതീക്ഷ ഈ മഹത്തായ സംഘടനയിലാണു."
1883, മേയ് 28 ന് മഹാരാഷ്ട്രയിലെ
നാസിക്
ജില്ലയിലെ
ഭാഗൂരിൽ
ജനനം.
രാധാഭായിയും
ദാമോദർ
പാന്തുമായിരുന്നു
മാതാപിതാക്കൾ.
വിനായകിനെ
കൂടാതെ
ഗണേഷ്,
നാരായൺ
എന്നീ
ആൺകുട്ടികളും,
മൈനാഭായി
എന്ന
പെൺകുട്ടിയും
ഉണ്ടായിരുന്നു ഈ
ദമ്പതികൾക്ക്.വിനായക്
എന്നും
തത്യ
ഈ
കുട്ടിയെ
വിളിച്ചിരുന്നു.
1892-ൽ
വിനായകിന്
ഒമ്പതു
വയസ്സുള്ളപ്പോൾ
അമ്മ
മരണമടഞ്ഞു.
1899ൽ
പിതാവും
മരണമടഞ്ഞതോടെ
ജ്യേഷ്ഠസഹോദരനായ
ഗണേഷ്
ആണ്
തന്റെ
താഴെയുള്ള
സഹോദരങ്ങളേയും,
സഹോദരിയേയും
സംരക്ഷിച്ചിരുന്നത്.
സമീപത്തുള്ള
ഗ്രാമീണവിദ്യാലയത്തിലാണ്
വിനായകിന്റെ
പ്രാഥമിക
വിദ്യാഭ്യാസത്തിനായി
ചേർന്നത്.
അഞ്ചാംതരം
കഴിഞ്ഞതോടെ
തുടർ
പഠനത്തിനായി
വിനായക്
നാസികിലേക്കു
പോയി.
ഇക്കാലഘട്ടത്തിൽ
തന്നെ
വിനായക്
ദേശസ്നേഹം
പ്രകടിപ്പിച്ചിരുന്നു
എന്ന
സുഹൃത്തുക്കൾ
ഓർമ്മിക്കുന്നു.
നാസികിലെ
പഠനകാലത്ത്
എഴുതിയിരുന്ന
കവിതകളിലും,
മറ്റും
തീവ്രദേശീയത
സ്ഫുരിച്ചിരുന്നു.
സുഹൃത്തുക്കളെ
ഇതിന്റെ
പ്രാധാന്യത്തെക്കുറിച്ച്
ബോധവാനാക്കാനും
വിനായക്
ശ്രമിച്ചിരുന്നു.1901
ൽ
മെട്രിക്കുലേഷൻ
പാസ്സായതോടെ,
വിനായക്
തുടർ
പഠനത്തിനായി
പൂനെയിലുള്ള
ഫെർഗൂസൺ
കലാലയത്തിൽ
ചേർന്നു.
ഫെർഗൂസൺ
കലാലയത്തിലെ
വിദ്യാഭ്യാസ
കാലഘട്ടം
വിനായകിന്
ദേശസ്നേഹം മറ്റുള്ളവരിലേക്കും
പകർന്നുകൊടുക്കാനുള്ള വേദിയായി.
ഈ
സമയത്താണ്
വിനായക്
ലോകമാന്യതിലകിനെ
പരിചയപ്പെടുന്നത്.
ഈ
ബന്ധം
വിനായകിലെ
ദേശസ്നേഹത്തിന്റ
തീപ്പൊരി ആളിക്കത്തിച്ചു.
രാജ്യസ്നേഹം
പ്രചരിപ്പിക്കുന്ന
ലഘുലേഖകളും
മറ്റും
വിനായക്
കലാലയത്തിൽ
പ്രചരിപ്പിക്കാൻ
തുടങ്ങി.
ചരിത്രമായിരുന്നു
ഇഷ്ടവിഷയം,
ഭാരതചരിത്രത്തിലുപരി,
ലോകത്തിന്റെ
ചരിത്രമത്രയും
പഠിക്കുന്നതിൽ
വിനായക്
താൽപര്യം
പ്രകടിപ്പിച്ചിരുന്നു.
വിപ്ലവകാരി, ഹിന്ദുത്വസൈദ്ധാന്തികൻ എന്നീ നിലകളിൽ അറിയപ്പെട്ടസ്വാതന്ത്ര്യസമരസേനാനിയായിരുന്നു . ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു.
വിപ്ലവകാരിയായ
ദേശസ്നേഹി
എന്നാണ്
മഹാത്മാ
ഗാന്ധി
സവർക്കറെ
വിശേഷിപ്പിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്രസമരത്തെക്കുറിച്ച് സവർക്കർ രചിച്ച
'ഇന്ത്യൻ സ്വാതന്ത്ര്യ സമരം-1857 " ഏറെ ശ്രദ്ധിക്കപ്പെട്ട
പുസ്തകമാണ് . ഈ
പുസ്തകം
ഭഗത്
സിംഗും
,സുഭാഷ്
ചന്ദ്ര
ബോസു
മടക്കമുള്ള
വിപ്ലവകാരികൾ
സംഘടനാ
പ്രവർത്തനങ്ങൾക്ക്
ഉപയോഗിച്ചിട്ടുണ്ട്.
സാവർക്കർ
ആധുനിക
ഹിന്ദുത്വ
സംഘടനകളുടെ
ആരാധ്യപുരുഷനും
പ്രചോദകനുമായി
കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലും
ഇംഗ്ലണ്ടിലുമായി
പഠനം
നടത്തുമ്പോഴാണ്
സാവർക്കർ
വിപ്ലവത്തിന്റെ
പാത
സ്വീകരിക്കുന്നത്.
ഇക്കാലഘട്ടത്തിൽ
ഇദ്ദേഹം,
അഭിനവ്
ഭാരത്
സൊസൈറ്റി,
ഫ്രീ
ഇന്ത്യ
സൊസൈറ്റി
എന്നീ
സംഘടനകൾ
സ്ഥാപിച്ചു.
ഇന്ത്യാ
ഹൌസ്
എന്ന
വിപ്ലവപാർട്ടിയുമായുള്ള
ബന്ധത്തിന്റെ
പേരിൽ
1920 ൽ
പോലീസ്
അറസ്റ്റ്
ചെയ്തു.
പോലീസിൽ
നിന്നും
രക്ഷപ്പെടാൻ
ശ്രമിച്ചതിന്റേ
പേരിൽ
50 കൊല്ലത്തെ
തടവു
ശിക്ഷക്കു
വിധിക്കുകയും,
ശിക്ഷ
അനുഭവിക്കാൻആന്റമാൻ
നിക്കോബാർ
ദ്വീപുകളിലുള്ള
ജയിലിലടക്കുകയും
ചെയ്തു....
ഹിന്ദുത്വത്തിന്റെ
ഉപജ്ഞാതാവായി വിലയിരുത്തപ്പെടുന്ന സവർക്കർ ഗാന്ധിവധവുമായി ബന്ധപ്പെട്ടുള്ള
ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനായി.
1966 ഫെബ്രുവരി 26 ന് അന്തരിച്ചു
തപസ്യ

No comments:
Post a Comment