ഈ നിമിഷം സുവര്‍ണ നിമിഷം
ഇന്ത്യ - ചൈന യുദ്ധത്തില്‍ ഭാരത സൈന്യ ത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനു സംഘത്തിനു രാഷ്‌ട്രം നല്‍കിയ ആദരം ...
1963 ലെ റിപ്പ ബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ (RSS ) പൂര്‍ണ ഗണ വേഷ ത്തോട് കൂടി ഭാരത സേനയോ ടൊപ്പം റൂട്ട് മാര്‍ച്ച് നടത്തുന്നു ..
ഏതൊരു രാജ്യ സ്നേഹിയുടെയും ജീവിത സാക് ഷാത്കരം ....
2013 ജനുവരി 26 ...
ദേശ ഭക്തിയുടെ ആ സുവര്‍ണ നിമിഷങ്ങള്‍ക്കു ഇന്നേക്ക് 50 വയസ് ....
ഈ സുവര്‍ണ നിമിഷത്തില്‍ തന്നെ രാജ്യത്തെ ഒരു പരമോന്നത പദവിയില്‍ ഇരിക്കുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന....
ഭാരതത്തെ ലോക രാഷ്ട്ര ങ്ങളുടെ മുന്നില്‍ നാണം കെടുത്തിയ പ്രസ്താവന ....
ആര്‍എസ്‌എസും ബിജെപിയും രാജ്യത്ത് ഭീകരവാദം വളര്‍ത്തുകയാണെന്നും ആ സംഘടനകളുടെ പരിശീലന ക്യാമ്പുകളില്‍ നടക്കുന്നത് ഇതിനുള്ള പരിശീലനമാണെന്നുമാണ്.....
ഭാരതാംബയുടെ മാനം കാക്കുന്ന വീരപുത്രന്മാരുടെ ശിരസ്സ് വെട്ടിയെടുത്തപ്പോഴും, അത് ഒരു നോക്കുകാണുവാനുള്ള അവസരത്തിനുവേണ്ടിയും യാചിച്ചപ്പോള്‍ ഉരിയാടാതെ നിന്ന ഈ കേന്ദ്ര മന്ത്രി ....
അമ്മ പെങ്ങന്മാരുടെ മാനം തെരുവോരങ്ങളില്‍ പോകുമ്പോള്‍ പ്രതിഷേധിച്ച ഭാരതജനതയെ തീവ്രവാദികളെന്നു വിളിച്ച നാണം കെട്ടോരു ഈ കേന്ദ്രമന്ത്രി...
കൂട്ടബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് പ്രക്ഷോഭം നടത്തിയവരെ മാവോയിസ്റ്റുകളുമായി താരതമ്യം ചെയ്ത ഈ കേന്ദ്രമന്ത്രി...
സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിചാര്‍ജിനേയും ന്യായീകരിച്ച ഈ കേന്ദ്രമന്ത്രി...
പോലീസിനെ 15 മിനിറ്റ് മാറ്റിനിര്‍ത്തിയാല്‍ 100 കോടി ഹിന്ദുക്കളെ 25 കോടി വരുന്ന ഞങ്ങള്‍ മുസ്ലിമുകള്‍ കൊന്നു കളയുമെന്ന് ഈ ഇന്ത്യ മഹാരാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത ആന്ധ്രപ്രദേശ് (ഹൈദരാബാദ്) എം.എല്‍.എ (Akbaruddin Owaisi ) പറഞ്ഞപ്പോള്‍ മിണ്ടാതിരുന്ന ഈ കേന്ദ്രമന്ത്രി ....
ഭാരതനാടിനെ ആക്രമിക്കാന്‍ ചൈന വന്ന കാലത്ത് ധീരരായ ഭാരത സൈനികര്‍ക്ക് പിന്തുണ നല്‍കിയ പ്രസ്ഥാനത്തെ...
തൊട്ടടുതിരികുന്ന സ്വയം സേവകന്റെ ജാതി എന്തെന്നറിയാനുള്ള ചിന്ത ഒട്ടും ഇല്ലാതെ പൂര്‍ണ സമത്വതോടും സാഹോദര്യതോടും കഴിയുന്ന ഇവരെ കണ്ടു എനിക്ക് ആശ്ചര്യം തോന്നുന്നു " എന്നു
ഡോ .അംബേദ്‌കര്‍ പറഞ്ഞ പ്രസ്ഥാനത്തെ....
രക്തം നല്‍കി... ജീവന്‍ നല്‍കി.... നാടുകാത്തൊരു പ്രസ്ഥാനത്തെ
ഇന്നലെ വന്നൊരു വെള്ളക്കാരിക്ക് വേണ്ടി ദേശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ദേശസ്നേഹ പ്രസ്ഥാനത്തെ തീവ്രവാദികള്‍ എന്നു വിളിക്കുന്നു....
ഈ പ്രസ്താവന ഏറ്റു പിടിച്ചു സുശീല്‍ കുമാര്‍ ഷിന്‍ഡെക്കു പിന്തുണയുമായി ആദ്യം എത്തിയതു മുംബെ ഭീകരാക്രണ കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫീസ് മുഹമ്മദാണ് ...
ഇതേ ഭീകര സംഘടനയോടാണ് ഇന്ത്യന്‍ സേന പൊരുതുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.....
വോട്ട് നേടാന്‍ എന്തുവഴിയും കോണ്‍ഗ്രസ് സ്വീകരിക്കും എന്ന തെളിവുകളാണ് ഷിന്‍ഡെയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്.....
പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വ്യക്തത വരുത്തുമെന്നായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റയുടന്‍ ഷിന്‍ഡെ പറഞ്ഞത്.എന്നാല്‍ അതും ഇന്നു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു ....
മകനെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തിക്കാട്ടുന്ന സോണിയയും.... വിലവര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന മന്‍മോഹനും ഇതിന് ഉത്തരം പറഞ്ഞേ മതിയാവൂ.....
ഒരു കാര്യം ഓര്‍ത്തുകൊള്ളൂ ഭാരതം ഞങ്ങള്‍ക്കു വെറും ഒരു രാജ്യം മാത്രമല്ല.ഞങ്ങളുടെ മാതൃഭൂമി ആണ് ..പെറ്റമ്മയാണ് .. ..ഈ മാതാവിനെ സേവിക്കയെന്നത് ഞങ്ങളുടെ ധര്‍മ്മമാണ് ..
ഓര്‍ക്കുക ......
ഞങ്ങളുടെ ശത്രുക്കള്‍ മുസ്ലിം സഹോദരങ്ങളോ ക്രിസ്ത്യന്‍ സഹോദരങ്ങളോ അല്ലാ .....
ഭാരതീയ സംസ്ക്കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മുസ്ലിം ആണെങ്കിലും ക്രിസ്ത്യന്‍ ആണെങ്കിലും സ്വജാതി ആണെങ്കിലും അവന്‍ ഞങ്ങള്‍ക്ക് ശത്രു തന്നെ ...
ഞങ്ങള്‍ തീവ്രമായി വാദിക്കുന്നുന്ടെങ്കില്‍ അത് ഈ രാജ്യത്തിനു വേണ്ടി ....
ആക്രമിക്കുന്നുണ്ടെങ്കില്‍ രാഷ്ട്ര വിരുദ്ധന്‍മാരോട്..........
വന്ദേ മാതരം
www.vandeematharam.blogspot.com