എന്‍റെ കഥ
"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം
Friday, 3 February 2012
എന്‍റെ കഥ
ഞാന്‍ ഒരു ഹിന്ദു. ഞാന്‍ നിങ്ങളില്‍ ഓരോരുത്തരും ആണ്. പക്ഷേ ഞാന്‍ ഭഗവത് ഗീത വായിച്ചിട്ടില്ല, രാമായണം തൊട്ടിട്ടില്ല, മഹാഭാരതം കണ്ടിട്ടില്ല, വേദങ്ങള്‍ കേട്ടിട്ടില്ല. പക്ഷെ ഞാനൊരു ഹിന്ദുവാണ്.
ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ എല്ലാമാണെന്നു മനസ്സിലാക്കുന്നു. ഞാന്‍ സുഹൃത്തുക്കളുടെ കൂടെ പള്ളിയില്‍ പോകും, കുര്‍ബാനയില്‍ പങ്കെടുക്കും. പക്ഷെ ശീലിപ്പിക്കാത്തത് കൊണ്ട് ഞാന്‍ അമ്പലത്തില്‍ പോകാറില്ല. ഞാന്‍ ക്രിസ്തുമസ് ആഘോഷിക്കും, റംസാന്‍ ആഘോഷിക്കും, മുഹറം ആഘോഷിക്കും. എന്നാല്‍ ഞാന്‍ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാറില്ല, ദീപാവലി ആഘോഷിക്കാറില്ല, ഓണത്തിന് പൂക്കളമിടാറില്ല.
രാജ്യത്തെ മതേതരത്വം തകര്‍ക്കുന്ന ദുഷ്ട ശക്തികള്‍ ആണ് ഹിന്ദു ദേശീയത എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന VHP, RSS തുടങ്ങിയ സംഘടനകള്‍ എന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കി. എന്‍റെ രാജ്യത്തിന്‍റെ മതേതരത്വം കാക്കാന്‍, മുസ്ലിം സഹോദരുടെ സംരക്ഷണത്തിനായി ഞാന്‍ കാവിയണിഞ്ഞവര്‍ക്കെതിരെ ആയുധമെടുത്തു. ആശയപരമായും ആയുധപ
അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് സുഹൃത്തില്‍ നിന്നും എനിക്കൊരു ഖുറാന്‍ കിട്ടുന്നത്. ഇസ്ലാമെന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും മതത്തെ കരിവാരി തേയ്ക്കാന്‍ തീവ്രവാദം കൊണ്ട് നടക്കുന്ന ആളുകളും അത് മുതലെടുത്ത് കൊണ്ട് വര്‍ഗീയത വളര്‍ത്തുന്ന പ്രസ്ഥാനങ്ങളും ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചിട്ടുണ്ട്. ഖുറാന്‍ വചനങ്ങള്‍ മനസ്സിന് ശാന്തി ഏകാനായി ഞാന്‍ മനസ്സിരുത്തി വായന ആരംഭിച്ചു. ഞാന്‍ വായിച്ചു:
ദിവസങ്ങള്‍ കടന്നു പോയി. ഒരിക്കല്‍ എന്‍റെ വീട്ടില്‍ ദൈവദൂതനെ പോലൊരു വ്യക്തി കടന്നു വന്നു. അദ്ദേഹം തന്നെ ലഘു ലേഖകളിലൂടെ ഞാന്‍ ദൈവപുത്രന്‍ ആയ ക്രിസ്തുവിനെ അടുത്തറിഞ്ഞു. ഓരോ മനുഷ്യരുടെ ജീവിതത്തില്‍ യേശു ഉണ്ടാക്കിയ അദ്ഭുതങ്ങള്‍ കേട്ട് ഞാന്‍ ദൈവ പുത്രനിലേക്ക് അടുത്തു. എന്‍റെ മതത്തില്‍ ഉണ്ടെന്നു പറയുന്ന, ആരാണെന്നു കൂടി ഞാന്‍ അറിയാത്ത കൃഷ്ണനെയും ശിവനെയും ഞാന്‍ എന്‍റെ മനസ്സില്‍ നിന്നും പിഴുതെറിഞ്ഞു. ഇനി എന്‍റെ മനസ്സ് ദൈവ പുത്രനില്‍ മാത്രം. കമ്മ്യൂണിസ്റ്റ്കാരായ അച്ഛനും
You must kill those who worship another god. Exodus 22:20
ഈ സനാതന ധര്‍മത്തെയാണോ ഞാന്‍ ജാതിവെറിയുടെ പ്രതീകങ്ങളായി കണ്ടത്. ഈ ഹിന്ദു ധര്‍മ ത്തിന്‍റെ പോരാളികലെയാണല്
ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു ഞാന്‍ ഒരു ഹിന്ദുവാണ്. ഈ ഹിന്ദു ധര്‍മത്തിനേ ലോകത്തെ രക്ഷിക്കാന്‍ ആകൂ. മതവെറി പഠിപ്പിക്കുന്ന, മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കുന്ന ഇസ്ലാമും മറ്റു മതങ്ങളും എനിക്ക് വേണ്ട. ഇനിയുള്ള നാളുകള്‍ എല്ലാവരേയും ഒന്നായി കാണുന്ന സഹിഷ്ണുതയുടെ, ശാന്തിയുടെ, സമാധാനത്തിന്‍റെ
എന്‍റെ പ്രിയ സഖാ
Subscribe to:
Post Comments (Atom)
No comments:
Post a Comment