"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Wednesday, 22 February 2012

സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം - 1893 സെപ്റ്റംബര്‍ 11




അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. 

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.  

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. " പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".


ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.


(1893 സെപ്റ്റംബര്‍  11  -  സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം  )


ദയവായി നിങ്ങളുടെ ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് കൂടി ഈ മഹത് പ്രസംഗം കൈമാറൂ


സന്ദര്‍ശിക്കൂ :    http://www.vandeematharam.blogspot.com/


വന്ദേ മാതരം




N






Saturday, 4 February 2012

വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011. അഥവാ ഹിന്ദു സംഹാര ബില്‍ Prevention of Communal and Targetted Violence (Access to Justice and reparations) Bill

വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011. അഥവാ ഹിന്ദു സംഹാര ബില്‍ Prevention of Communal and Targetted Violence (Access to Justice and reparations) Bill

                                                                  അഥവാ     
                             ഹിന്ദു  സംഹാര ബില്‍ 

Next Crusial action from   Congress  (UPA)  Govt. against Hindu Janatha
മതേതര രാഷ്ട്രത്തെ അപമാനിക്കുന്ന ഈ ബില്ലിനെതിരെ.....
ഹിന്ദു സമുദായത്തെ  ഹിംസിക്കുന്ന ഈ ബില്ലിനെതിരെ ശക്തിയായി                                        പ്രതികരിക്കൂ !!!

ഇതിന്‌ ഒമ്പത്‌ അധ്യായങ്ങളും 318 വകുപ്പുകളും ഉണ്ട്‌. ബില്ലിലെ ചില കാര്യങ്ങള്‍ മാത്രം ഉദ്ധരിയ്ക്കാം.

1. ന്യൂനപക്ഷത്തില്‍പ്പെട്ട ഏതെങ്കിലും ഒരുത്ത
ന്‍റെ  കാമഭ്രാന്തിന്‌ ഒരു ഹിന്ദുസ്ത്രീ ഇരയായാല്‍ അത്‌ ബലാത്സംഗമായി കണക്കാക്കപ്പെടുകയില്ല. കാരണം, ഹിന്ദുസ്ത്രീ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നു.

2. ഭൂരിപക്ഷത്തില്‍പ്പെടുന്ന ഒരാളിനോട്‌ ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ ജോലിയോ വാടകവീടോ ആവശ്യപ്പെട്ടാല്‍ നിരസിക്കുന്നത്‌ കുറ്റമാണ്‌.

3. ഷിയാ-സുന്നി, ക്രിസ്ത്യന്‍-മുസ്ലീം സംഘട്ടനങ്ങളില്‍ ഇടപെടാന്‍ നിയമത്തിന്‌ അധികാരമില്ല. അവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ട്‌ അവര്‍ക്ക്‌ സംഘട്ടനം ആസൂത്രണം ചെയ്യുവാനും നടത്തുവാനും വിജയം ആഘോഷിയ്ക്കുവാനുമൊക്കെ പ്രത്യേകം അവകാശമുണ്ട്‌.

4. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാലോ, ഹിന്ദുദേവീ-ദേവന്മാരെ അവഹേളിച്ചാലോ, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും എത്രതന്നെ നാശം ഉണ്ടായാലോ പോലീസും ഭരണകൂടവും ഇടപെടേണ്ടതില്ല. കാരണം, എതിര്‍ ചേരിയിലുള്ളവര്‍ ന്യൂനപക്ഷക്കാരാണ്‌.

5. രാഷ്ട്രത്തി
ന്‍റെ  മൊത്തം സമ്പത്തിന്‍റെ  ആദ്യത്തെ അവകാശികള്‍ ന്യൂനപക്ഷക്കാര്‍ മാത്രമായിരിക്കും. (ഇപ്പോഴത്തെ മൊത്തം സമ്പത്ത്‌ ലോകപ്രശസ്തി നേടിയ അഴിമതി!)



6. ക്രിസ്ത്യന്‍ മിഷണറിമാരുടെ ആസൂത്രിത മതപരിവര്‍ത്തനം, ഇസ്ലാമിക പെട്രോ ഡോളറിന്‍റെ  ഒഴുക്കിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരാതി പാടില്ല. അതൊക്കെ ന്യൂനപക്ഷാവകാശങ്ങളില്‍പ്പെടും.


7. ആഭ്യന്തരകലാപം ആരോപിച്ച്‌ ഏതു സംസ്ഥാന സര്‍ക്കാരിനെയും ഏതുനിമിഷവും പിരിച്ചുവിടാം. അധികാരം കേന്ദ്രം ഏറ്റെടുക്കും. കേന്ദ്രത്തിന്‍റെ  നിയന്ത്രണം അതിന്‍റെ  പിന്നിലുള്ള ഒരു സ്ഥിരം ബുദ്ധികേന്ദ്രം ഏറ്റെടുക്കും.


8. ബില്ലനുസരിച്ച്‌ ന്യൂനപക്ഷം മാത്രമായിരിക്കും ‘ഇര.’ ഭൂരിപക്ഷം എന്നും വര്‍ഗീയവാദികളും കലാപമുണ്ടാക്കുന്നവരുമാണ്‌.


9. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും ന്യൂനപക്ഷം മുഖേനയുണ്ടാവുന്ന നാശനഷ്ടങ്ങള്‍ വര്‍ഗ്ഗീയഹിംസയായി കണക്കാക്കപ്പെടുകയില്ല.


10. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍, ന്യൂനപക്ഷമായ ജമ്മുകാശ്മീരിന്‌ ഈ നിയമം ബാധകമല്ല. (അഥവാ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇത്‌ ബാധകമാക്കാനുള്ള നട്ടെല്ല്‌ ഈ നിയമനിര്‍മ്മാതാക്കള്‍ക്ക്‌ ഇല്ല!)


11. വര്‍ഗ്ഗീയ ലഹളയില്‍ ഭൂരിപക്ഷ സമുദായത്തിന്‌ ഈ നിയമപ്രകാരം നഷ്ടപരിഹാരത്തിന്‌ അര്‍ഹതയില്ല.


12. മതാടിസ്ഥാനത്തിലായിരിക്കും ക്രിമിനല്‍ നിയമങ്ങള്‍.


13. ന്യൂനപക്ഷ സമുദായാംഗങ്ങളെ പോലീസ്‌ ചോദ്യം ചെയ്യാന്‍ പാടില്ല. ചെയ്താല്‍ അത്‌ പീഡനമായി കണക്കാക്കപ്പെടും. അത്തരം കേസുകള്‍ അവര്‍ക്കനുകൂലമായി അന്വേഷിച്ച്‌ നടപടിയെടുക്കാത്ത പോലീസുകാര്‍ക്ക്‌ കടുത്ത ശിക്ഷ ഉറപ്പ്‌.


14. ഭൂരിപക്ഷക്കാരാണ്‌ പ്രതികളെങ്കില്‍ വിചാരണകൂടാതെ തടവിലിടാം. നിരപരാധിത്വം തെളിയിക്കേണ്ട ചുമതല പ്രതികള്‍ക്കു മാത്രമായിരിക്കും.


15. ദുരിതത്തില്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ പുനരധിവാസവും പോഷകാഹാരവും മതാനുഷ്ഠാനങ്ങള്‍ക്കു യോജിച്ച തരത്തിലുള്ള വസ്ത്രങ്ങളും പ്രത്യേകം ആരാധനാലയങ്ങളും നല്‍കണം.


 16. സാമുദായിക കലാപങ്ങളില്‍പ്പെട്ട്‌ മരിയ്ക്കുന്ന ന്യൂനപക്ഷാംഗത്തിന്‌ 15 ലക്ഷം, അംഗവൈകല്യത്തിന്‌ 5 ലക്ഷം, മാനഭംഗത്തിന്‌ 5 ലക്ഷം എന്നിങ്ങനെ 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം. (മാനഭംഗം ഒന്നിലധികം തവണയായാല്‍ 5 ലക്ഷത്തിന്റെ ഗുണിതങ്ങള്‍!)


17. ഈ നിയമം അനുസരിച്ച്‌ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ഒരു ഹിന്ദു പ്രേരിപ്പിച്ചു എന്ന്‌ പേരുവയ്ക്കാതെ ഒരു പരാതി കിട്ടിയാലും ആ ഹിന്ദുവിനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അകത്താക്കാം.


18. ഗോത്രവര്‍ഗങ്ങളെ പ്രലോഭിപ്പിച്ച്‌ മതംമാറ്റുന്നതായി പാതിരിമാര്‍ക്കെതിരെ പരാതിപ്പെടുന്ന ഹിന്ദു പ്രവര്‍ത്തകനെ ജയിലിലടയ്ക്കും.


19. ഹിന്ദുക്കളെ പാപികള്‍ എന്നോ കാഫിറുകള്‍ എന്നോ വിളിയ്ക്കുന്നവരെയും ഹിന്ദുദേവീദേവന്മാരുടെ വിഗ്രഹങ്ങളില്‍ ചവിട്ടുന്നവരെയും ഈ നിയമം നിരപരാധികളായി കണക്കാക്കും. -  കാരണം, ഹിന്ദു ഭൂരിപക്ഷക്കാരന്‍!


എല്ലാം ഉദ്ധരിക്കുന്നതിനുള്ള ക്ഷമയും പത്രസ്ഥലവും ഇല്ല. വിശദമായ വിവരങ്ങള്‍ക്ക്ഗവണ്‍മെന്‍റെ് സര്‍കുലര്‍ കാണുക   എന്നിട്ട്  നിങ്ങള്‍ കണ്ട്‌ അറിയുക, ഇല്ലെങ്കില്‍ കൊണ്ട്‌ അറിയുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  വെബ്സൈറ്റ്  സന്ദര്‍ശിക്കൂ :    www.vandeematharam.blogspot.com

ഈ രാജ്യത്തു   ഇത്ര ധീരമായി ഒരു സമഗ്ര ഹിന്ദുസംഹാര ബില്‍ അവതരിപ്പിക്കാന്‍ ചിലര്‍ ആസൂത്രിതമായി ഒരുമ്പെട്ടിറങ്ങിട്ട്   ഈ അപകടബില്ലിനെതിരെ മറ്റു മതസ്ഥരായ ആരെങ്കിലും, ഒരു  രാഷ്ട്രീയക്കാരനും ഒരു ചെറുവിരലനക്കുകയോ സമരാഹ്വാനം നടത്തുകയോ ചെയ്തതായി കണ്ടില്ല.

അവര്‍ക്കറിയാം  ഹിന്ദുവിന്‌ മതമില്ല. ക്ഷേത്രമില്ല, ക്ഷേത്രസ്വത്തില്ല, അതെല്ലാം രാഷ്ട്രീയക്കാരുടെ തോന്ന്യാസവും ധൂര്‍ത്തും കൊണ്ട്‌ മുടിഞ്ഞു. ക്ഷേത്രഭൂമിയും കലാമണ്ഡലഭൂമിയുമെല്ലാം ഇഷ്ടക്കാര്‍ കയ്യേറി അടയാളം കുത്തിക്കഴിഞ്ഞു. ഹിന്ദുവിന്‌ ഭരണമില്ല, ഐക്യമില്ല, പ്രതികരണശേഷിയില്ല, വോട്ടുബാങ്കില്ല, അധികാരമില്ല, മതസഹിഷ്ണുത എന്ന മയക്കുമരുന്ന്‌ കഴിച്ചിട്ട്‌ സ്വബോധമില്ല, റിയാലോ, ദിനാറോ, അമേരിക്കന്‍ ഡോളറോ ഇല്ല. കുഴല്‍പ്പണമില്ല. ആരും ഒന്നും ചോദിക്കാനില്ല. നാള്‍ക്കുനാള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നിസ്സഹായ വര്‍ഗ്ഗം! ഇതുതന്നെയാണ്‌ അവര്‍ക്കുമേല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ പറ്റിയ അവസരം.

സോണിയ  ഗാന്ധിയുടെ  നിര്‍ദേശ  അനുസരണം ബില്‍ തയ്യാറാക്കിയവര്‍:- 
വിദേശപ്പണം പറ്റല്‍, പരപ്രേരണ, ഉപജാപം, അവിഹിത സ്വാധീനം തുടങ്ങിയ സത്സ്വഭാവങ്ങളാല്‍ തിളങ്ങുന്ന കുറേ നക്ഷത്രങ്ങള്‍. പ്രധാനി ടീസ്റ്റ സെതല്‍ വാദ്‌. ജോണ്‍ ദയാല്‍, അരുണാ റോയ്‌ തുടങ്ങിയ മഹത്തുക്കള്‍


വാല്‍കഷണം:

കൃത്യമായ സമയത്ത്‌ കോണ്‍ഗ്രസ്സ്‌ പിരിച്ചുവിടണമെന്ന്‌ പറഞ്ഞ പണ്ടത്തെ ഗാന്ധി ഇന്നുണ്ടായിരുന്നെങ്കില്‍ എന്താവും സംഭവിക്കുക? ഈ ബില്ലിന്‍റെ  കത്രികപ്പൂട്ടില്‍ കുടുങ്ങി അദ്ദേഹം ശ്വാസംമുട്ടി മരിച്ചേനെ,   കാരണം, അദ്ദേഹം യഥാര്‍ത്ഥ ഗാന്ധിയായിരുന്നു!



വൈകി ...  വൈകി....വളരെ വൈകി.............   
എന്നാലും....  അല്പമെങ്കിലും പ്രതികരണ  ശേഷി  എവിടെയെങ്കിലും ഉണ്ടെങ്കില്‍......ഇനിയെങ്കിലും പ്രതികരിക്കൂ.......................






ഓര്‍ക്കുക: -   ഒട്ടകത്തിനു  തലവെക്കാന്‍ സ്ഥലം കൊടുത്ത കഥ ...........




Friday, 3 February 2012

ആര്‍ എസ് എസ് ഒരു വര്‍ഗീയ സംഘടനയോ.... ? സ്വതന്ത്രമായി ചിന്തിക്കൂ എന്നിട്ട് പറയൂ ???

ആര്‍ എസ് എസ്   ഒരു  വര്‍ഗീയ  സംഘടനയോ.... ?  സ്വതന്ത്രമായി ചിന്തിക്കൂ  എന്നിട്ട്  പറയൂ ???

 1925 ല്‍ രൂപം കൊണ്ട രാഷ്ട്രിയ സ്വയം സേവക സംഘം എന്ന മഹാ പ്രസ്ഥാനം, ഇന്ന് ഭാരതത്തിലോട്ടുക്കും വിദേശ രാജ്യങ്ങളിലും വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു... 

ആര്‍ എസ് എസ് ന്‍റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ചിലര്‍ അതിനെ ഭീകര സംഘടനയെന്നും തീവ്രവാദി സംഘടനയെന്നും മുദ്രകുത്തുന്നു. അങ്ങനെയെങ്കില്‍ ഒരു ചോദ്യം.. 

ഭാരതത്തിന്‍റെയും, ഒന്ന് തുമ്മിയാല്‍ എല്ലാം അറിയുന്ന അമേരിക്ക... പോലെയുള്ള രാജ്യങ്ങളുടെയും പോലീസും, ഇന്‍റലിജെന്സും, രഹസ്യാന്വേഷണ വിഭാഗവും എല്ലാം മണ്ടന്മാരാണോ? 

ഒരു വലിയ പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തങ്ങള്‍ മനസ്സിലാക്കാന്‍, അല്ലെങ്കില്‍ ആ പ്രസ്ഥാനം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ ലോക രാജ്യങ്ങളുടെ പോലീസിനും, പട്ടാളത്തിനും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ പിന്നെ അവര്‍ മണ്ടന്മാര് തന്നെയല്ലേ? ..............

അപ്പോള്‍ ആര്‍ എസ് എസ് നെ പുകഴ്ത്തി പറഞ്ഞ നെഹ്റുവും, മഹാത്മാ ഗാന്ധിജി  ഉള്‍പ്പെടെയുള്ള മഹാ
ന്‍
മാരും മണ്ടന്മാര്‍ തന്നെ.... 

1962   ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍  ഇന്ത്യന്‍ സൈന്യത്തെ ജീവന്‍പോലും  പണയം വെച്ച്
സഹായിച്ച ആര്‍ എസ് എസ് നെ
പ്രകീര്‍ത്തിക്കുകയും, 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500 സ്വയം സേവകര്‍ക്ക്  പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട്  നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്ത നെഹ്രു തീവ്രവാദി ആണോ ???

ആര്‍ എസ് എസ്  ക്യാമ്പ്‌ സന്ദര്‍ശിച്ചപ്പോള്‍ ഭാരതത്തില്‍  ജാതിയും മതവും കാണാത്ത, മാതൃഭൂമിക്ക് വേണ്ടി ചിന്തിക്കുന്ന ഒരേ ഒരു സ്ഥലം ഇതാണെന്നു പറഞ്ഞ മഹാത്മാ ഗാന്ധിജി തീവ്രവാദി  ആണോ ???
 
എന്നാല്‍ യഥാര്‍ത്ഥ്യം അങ്ങനെയല്ലയെങ്കില്‍ ‍ 

പിന്നെ ആരാണ് മണ്ടന്മാര്‍? ഭാരതത്തെ തകര്‍ക്കാന്‍ ഗൂഡ ലക്ഷ്യങ്ങളുമായി ഇറങ്ങിത്തിരിച്ച തീവ്രവാദികള്‍ പറയുന്നത് ഏറ്റു പറയുന്ന നിങ്ങളല്ലേ (കപട രാഷ്ട്രീയക്കാര്‍) 
യഥാര്‍ത്ഥ മണ്ടന്മാര്‍.... 
 
മണ്ടത്തരങ്ങള്‍ ഏറ്റു പറയാതെ, ചിന്താശേഷി നഷ്ടപെട്ടിടില്ലെങ്കില്‍ ചിന്തിക്കൂ. ഒരു പ്രസ്ഥാനത്തെ എതിര്‍ക്കുവാനെങ്കിലും ആ പ്രസ്ഥാനത്തെ ഒന്ന് അടുത്തറിയുന്നത് നന്നായിരിക്കും.. 
 
ദൂരെ മാറി നിന്ന് മണ്ടത്തരങ്ങള്‍ ഏറ്റു പറയാതെ, ഞങ്ങളോടൊപ്പം ചേരു.... നിങ്ങള്‍ ഒരു ഭാരതീയന്‍ ആണെങ്കില്‍ നിങ്ങളുടെ ജാതിയോ, രാഷ്ട്രീയമോ, ഭാഷയോ, സംസ്ഥാനമോ ഞങ്ങള്‍ ചോദിക്കില്ല.... 
 
വരൂ നമുക്കൊരുമിച്ചു അഖണ്ട ഭാരതത്തിനു വേണ്ടി നിലകൊള്ളാം.....
 
രാഷ്ട്രത്തിന്‍റെ പരമ  വൈഭവത്തിനായി നമുക്ക്  പ്രയത്നിക്കാം
 
വന്ദേ മാതരം



                 സംഘത്തിന്‍റെ പൂജനീയ  സര്‍ സംഘചാലകന്മാര്‍




     

ആര്‍ എസ് എസ് - ഒരു ആമുഖം


ആര്‍ എസ് എസ് എന്നാ മഹാ പ്രസ്ഥാനത്തെ പറ്റി അറിവില്ലാത്തവര്‍ ഇവിടെ പല സദസുകളിലും വലിയ വായില്‍ അട്ടഹസിക്കുന്നതു കാണുമ്പോള്‍ തോന്നിയ സഹതാപമാണ് ഈ സംരംഭത്തിന്  കാരണം.
  
ആരംഭം:-


1925    സെപ്റ്റംബര്‍  27നു    നഗ്പൂരിനു സമീപം മോഹിത വാഡ എന്ന സ്ഥലത്ത് ഏതാനും യുവാക്കളുമായി പൂജനീയ  ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ സാംസ്‌കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു . ഭാരതത്തിന്‍റെ വിവി ധ ഭാഗങ്ങളില്‍ ആയിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യ ശാഖകള്‍ ഒരേ സമയം നടക്കുന്നു ,ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു .

ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച  ഇരുപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രചാരകന്‍മാര്‍....


നൂറ്റി നാല്പതോളം പരിവാര്‍ സംഘടനകള്‍ .......

സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന്‍ സാധിക്കുന്നു.  പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ്ജി , രജ്ജു ഭയ്യ ,സുദര്‍ശന്‍ജി എന്നിവരും, ഇപ്പോള്‍ ശ്രീ മോഹന്‍ ജി ഭഗവത്  പരമോന്നത പദവി ആയ സര്‍ സംഘ ചാലക്
 ആയി പ്രവര്‍ത്തിക്കുന്നു.

എന്താണ് ആര്‍ എസ്  എസ് ?
രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്താ സുഖിനോ ഭവന്തു എന്ന  സനാതന   ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു. 



ഓരോ സ്വയം സേവകനും സംഘം  ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ  നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കുന്നു.

ലക്‌ഷ്യം:-


ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം.
'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി  ക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍.

എന്താണ്  ശാഖ ?

ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ് ..ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍  വ്യക്തി നിര്‍മ്മാണത്തിനു ആവശ്യമായ കാര്യ   പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍,, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍,വ്യായാമങ്ങള്‍ തുടങ്ങിയവ..) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു.

എന്താണ്  ഹിന്ദു ?

ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്.

"ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ"

ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.

“ആസിന്ധോ: സിന്ധുപര്യന്താ
യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരീതി സ്മൃത: ”

 

കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂടി,സപ്ത സിന്ധു മുതല്‍ സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍.

സംഘ പ്രാര്‍ത്ഥനയില്‍  നിന്നും  ഇതു മനസിലാക്കാം






വാല്‍കഷണം:

1962   ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍  (കമ്മ്യൂണിസ്റ്റു കള്‍) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും  പണയം വെച്ച്  അരുണാചല്‍ പ്രദേശ്‌  അതിര്‍ത്തിയില്‍  സൈന്യത്തെ സഹായിക്കാന്‍  സ്വയം മുന്നോട്ടു  ചെന്നു.  പ്രാദേശികമായ സഹായങ്ങള്‍ക്ക്  പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി  കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി.

ഓര്‍മ വെച്ച  നാള്‍ മുതല്‍  RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെ മരണത്തിനു  ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും  പറഞ്ഞു കൊണ്ട് അദ്ദേഹം ഗുരുജി  ഗോള്വല്‍ക്കറേ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500 സ്വയം സേവകര്‍ക്ക്  പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട്  നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു.


1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍  3500   സ്വയം സേവകര്‍ പൂര്‍ണ  ഗണവേഷത്തില്‍  മാര്‍ച്ചു ചെയ്യുന്നു



എന്‍റെ കഥ

ന്‍റെ കഥ
ഞാന്‍ ഒരു ഹിന്ദു. ഞാന്‍ നിങ്ങളില്‍ ഓരോരുത്തരും ആണ്. പക്ഷേ ഞാന്‍ ഭഗവത് ഗീത വായിച്ചിട്ടില്ല, രാമായണം തൊട്ടിട്ടില്ല, മഹാഭാരതം കണ്ടിട്ടില്ല, വേദങ്ങള്‍ കേട്ടിട്ടില്ല. പക്ഷെ ഞാനൊരു ഹിന്ദുവാണ്.

ക്രിസ്തുമതത്തി
 ന്‍റെ   വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ബൈബിള്‍. ഇസ്ലാം മതത്തി ന്‍റെ   വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ഖുറാന്‍. എന്നാല്‍ ഹിന്ദു മതത്തി ന്‍റെ   വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്ക് ആശയക്കുഴപ്പമാണ്. അത് രാമായണമാണോ, മഹാഭാരതമാണോ അതോ ഇനി വേറെ എന്തെങ്കിലുമാണോ,അറിയില്ല.
പാഠ പുസ്തകങ്ങളില്‍ നിന്നും ഞാന്‍ ഭാരത ചരിത്രം പഠിച്ചു. ബാബറിനെയും അക്ബ
റിനെയും ടിപ്പു സുല്‍ത്താനേയും ഞാന്‍ എന്‍റെ വീര പുരുഷന്മാര്‍ ആക്കി. എന്നാല്‍ ശിവജിയെയോ, മഹാറാണ പ്രതാപിനെയോ, വീര സവര്‍ക്കറിനെയോ, ഝാന്‍സിറാണി യെയോ എനിക്ക് അറിയില്ല.
ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ എല്ലാമാണെന്നു മനസ്സിലാക്കുന്നു. ഞാന്‍ സുഹൃത്തുക്കളുടെ കൂടെ പള്ളിയില്‍ പോകും, കുര്‍ബാനയില്‍ പങ്കെടുക്കും. പക്ഷെ ശീലിപ്പിക്കാത്തത് കൊണ്ട് ഞാന്‍ അമ്പലത്തില്‍ പോകാറില്ല. ഞാന്‍ ക്രിസ്തുമസ് ആഘോഷിക്കും, റംസാന്‍ ആഘോഷിക്കും, മുഹറം ആഘോഷിക്കും. എന്നാല്‍ ഞാന്‍ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാറില്ല, ദീപാവലി ആഘോഷിക്കാറില്ല, ഓണത്തിന് പൂക്കളമിടാറില്ല.

വീട്ടില്‍ നിന്നും മതേതരത്വം ഞാന്‍ പഠിച്ചു. സമൂഹത്തില്‍ നിന്നും 
 കമ്മ്യൂണിസവും . മനുഷ്യനെ ജാതിയുടെ പേരില്‍ തരം തിരിക്കുന്ന ഒരു മതത്തിന്‍റെ ഭാഗമാണ് ഞാന്‍ എന്നത്  ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു.
രാജ്യത്തെ മതേതരത്വം തകര്‍ക്കുന്ന ദുഷ്ട ശക്തികള്‍ ആണ് ഹിന്ദു ദേശീയത എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന VHP, RSS തുടങ്ങിയ സംഘടനകള്‍ എന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കി. എന്‍റെ രാജ്യത്തിന്‍റെ മതേതരത്വം കാക്കാന്‍, മുസ്ലിം സഹോദരുടെ സംരക്ഷണത്തിനായി ഞാന്‍ കാവിയണിഞ്ഞവര്‍ക്കെതിരെ ആയുധമെടുത്തു. ആശയപരമായും ആയുധരമായും ഞാന്‍ അവരെ തെരുവുകളില്‍ നേരിട്ടു.
അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് സുഹൃത്തില്‍ നിന്നും എനിക്കൊരു ഖുറാന്‍ കിട്ടുന്നത്. ഇസ്ലാമെന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും മതത്തെ കരിവാരി തേയ്ക്കാന്‍ തീവ്രവാദം കൊണ്ട് നടക്കുന്ന ആളുകളും അത് മുതലെടുത്ത്‌ കൊണ്ട് വര്‍ഗീയത വളര്‍ത്തുന്ന പ്രസ്ഥാനങ്ങളും ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചിട്ടുണ്ട്. ഖുറാന്‍ വചനങ്ങള്‍ മനസ്സിന് ശാന്തി ഏകാനായി ഞാന്‍ മനസ്സിരുത്തി വായന ആരംഭിച്ചു. ഞാന്‍ വായിച്ചു:

They who dispute the signs of Allah [kafirs] without authority having reached them are greatly hated by Allah and the believers. So Allah seals up every arrogant, disdainful heart. and despised by Allah. : 40:35
Say to the kafirs: My Lord does not care for you or your prayers. You have rejected the truth, so sooner or later, a punishment will come. : 25:77
When you encounter the kafirs on the battlefield, cut off their heads until you have thor-oughly defeated them and then take the prisoners and tie them up firmly. : 47:4
Then your Lord spoke to His angels and said, "I will be with you. Give strength to the believers. I will send terror into the kafirs' hearts, cut off their heads and even the tips of their fin-gers!" : 8:12
The only reward for those who war against Allah and His messengers and strive to com-mit mischief on the earth is that they will be slain or crucified, have their alternate hands and feet cut off, or be banished from the land. This will be their disgrace in this world, and a great torment shall be theirs in the next except those who repent before you overpower them. Know that Allah is forgiving and merciful. : 5:33
Believers should not take kafirs as friends in preference to other believers. Those who do this will have none of Allah's protection and will only have themselves as guards. Allah warns you to fear Him for all will return to Him. : 3:28


പുസ്തകം അടച്ച ഞാന്‍ ഭീതിയോടെ ചോദിച്ചു. ഇതാണോ ശാന്തിയുടെ മതം? ഇതാണോ സമാധാനത്തി
 ന്‍റെ  മതം? അല്ലാഹുവില്‍ വിശ്വസിക്കാത്തവരെ കാഫിറുകള്‍ എന്ന് മുദ്ര കുത്തി അവരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു മതത്തെ ആണോ  ഈശ്വരാ ..... ഞാന്‍ നെഞ്ചില്‍ ഏറ്റി നടന്നിരുന്നത്. ഒരു കാഫിര്‍ ആയല്ലേ ഞാനും ജനിച്ചത്‌! ഞാന്‍ മരവിച്ചിരുന്നു പോയി.
ദിവസങ്ങള്‍ കടന്നു പോയി. ഒരിക്കല്‍ എന്‍റെ വീട്ടില്‍ ദൈവദൂതനെ പോലൊരു വ്യക്തി കടന്നു വന്നു. അദ്ദേഹം തന്നെ  ലഘു ലേഖകളിലൂടെ ഞാന്‍ ദൈവപുത്രന്‍ ആയ ക്രിസ്തുവിനെ അടുത്തറിഞ്ഞു. ഓരോ മനുഷ്യരുടെ ജീവിതത്തില്‍ യേശു ഉണ്ടാക്കിയ അദ്ഭുതങ്ങള്‍ കേട്ട് ഞാന്‍ ദൈവ പുത്രനിലേക്ക് അടുത്തു. എന്‍റെ മതത്തില്‍ ഉണ്ടെന്നു പറയുന്ന,  ആരാണെന്നു കൂടി ഞാന്‍ അറിയാത്ത കൃഷ്ണനെയും ശിവനെയും ഞാന്‍ എന്‍റെ മനസ്സില്‍ നിന്നും പിഴുതെറിഞ്ഞു. ഇനി എന്‍റെ മനസ്സ് ദൈവ പുത്രനില്‍ മാത്രം.  കമ്മ്യൂണിസ്റ്റ്കാരായ  അച്ഛനും അമ്മയും എനിക്ക് എന്‍റെ ആവശ്യം മൂലം ബൈബിള്‍ വാങ്ങി തന്നു. ഹിന്ദുവായി ജനിച്ച ഞാന്‍ അന്യ മതത്തില്‍ കാണിക്കുന്ന വിശ്വാസത്തില്‍ അവര്‍ അഭിമാനം കൊണ്ടു. പുതുതായി കിട്ടിയ ബൈബിള്‍ ഞാന്‍ ആവേശപൂര്‍വ്വം എടുത്തു എന്‍റെ മടിയില്‍ വച്ച് തുറന്നു. വിശുദ്ധ ബൈബിള്‍ വചനങ്ങല്‍ക്കായി എന്‍റെ മനസ്സ് ദാഹിച്ചു. ഞാന്‍ വായിച്ചു.
You must kill those who worship another god. Exodus 22:20
Kill any friends or family that worship a god that is different than your own. Deuteronomy 13:6-10
Kill all the inhabitants of any city where you find people that worship differently than you. Deuteronomy 13:12-16
Kill everyone who has religious views that are different than your own. Deuteronomy 17:2-7
Kill anyone who refuses to listen to a priest. Deuteronomy 17:12-13
Kill any false prophets. Deuteronomy 18:20
Any city that doesn’t receive the followers of Jesus will be destroyed in a manner even more savage than that of Sodom and Gomorrah. Mark 6:11


പുസ്തകം അടച്ച ഞാന്‍ ചിന്തിച്ചു. യേശുവില്‍ വിശ്വസിക്കാതെ എല്ലാവരെയും കൊന്നൊടുക്കാന്‍ പറയുന്ന ഈ മതമാണോ ലോകത്ത് സമാധാനം സൃഷ്ടിക്കാന്‍ പോകുന്നത്? ഭാരതത്തില്‍ ഇതേ ആളുകള്‍ തന്നെയാണ് കോടികളുടെ പണം ഒഴുക്കി മാനവരുടെ ദാരിദ്ര്യം മുതലെടുതുകൊണ്ടും സ്വന്തം മതത്തില്‍ ഉള്ള ആളുകളുടെ അജ്ഞത കൊണ്ടും മതപരിവര്‍ത്തനം നടത്തിയതെന്ന് ഞാന്‍ മനസ്സിലാക്കി. ഭാരതത്തെ ക്രിസ്തുവിന്‍റെ രാഷ്ട്രം ആക്കാനുള്ള അവരുടെ നീക്കങ്ങളെയും ഞാന്‍ ഭീതിയോടെ വീക്ഷിച്ചു.

ഈശ്വരാ, മനുഷ്യനെ മനുഷ്യനായി കാണാത്ത ഈ രണ്ടു മതങ്ങളെയാണോ ഞാന്‍ ആരാധിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആണോ എന്‍റെ സഖാക്കള്‍ തെരുവുകളില്‍ ഇറങ്ങിയത്‌. ഇവര്‍ക്ക് വേണ്ടിയാണോ മതെതരത്വമെന്നു പറഞ്ഞു സംവരണവും ആനുകൂല്യങ്ങളും നല്‍കുന്നത്. അധികാരം മാത്രം ലകഷ്യമാക്കുന്ന എന്‍റെ പ്രിയ സഖാക്കന്‍മാരും, മറ്റു ഖദര്‍ ധാരികളും ഇവര്‍ക്ക് വേണ്ടി ആണെല്ലോ ഇത്രയും നാളും വാദിച്ചത്‌ ....  തകര്‍ന്നു പോയ ഞാന്‍ എന്‍റെ ചെയ്തികളെയോര്‍ത്തു പശ്ചാത്തപിച്ചു.

നാളുകള്‍ക്കു ശേഷം മുത്തച്ഛന്‍റെ  മുറിയില്‍ പൊടി പിടിച്ചു കിടന്നിരുന്ന വേദ പുസ്തകങ്ങളും ഭഗവത് ഗീതയും ഞാന്‍ കണ്ടു. ഏറെക്കാലമായി മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത അവ ഞാന്‍ പൊടി തട്ടി എടുത്തു. പുസ്തകത്താളുകളില്‍ കണ്ണോടിച്ച ഞാന്‍ അത് കണ്ടു. വര്‍ഷങ്ങളായി എന്‍റെ മനസ്സ് ദാഹിച്ചിരുന്ന ഒന്ന്. ഞാന്‍ വായിച്ചു ........


Mantra number 10-13-1, Rig Veda: Entire humanity is divine children (Shrunvantu vishve amrutsya putraha).
Vide Mantra number 5-60-5, Rig Veda: All men are brothers; no one is big, no one is small. All are equal.
Sholka number V (29): Lord is the friend of all creatures ('Suhridam Sarva Bhutanam')
Sholka number IX (29): Lord has the same affection for all creatures, and whosoever remembers the Lord, resides in the Lord, and the Lord resides in him.
Sholka number XVIII (61): God resides in every heart (Ishwar sarva bhutanam hrudyeshe Arjun tishthti).
Sholka number IV (13): Depending upon a person's Guna (aptitude) and Karma (actions), there are four Varnas. A person's Varna is determined by his Guna and Karma, and not by his birth.


എന്‍റെ കണ്ണുകള്‍ നിറഞ്ഞു, മനസ്സൊന്നു പിടഞ്ഞു. ഞാന്‍ ആരായിരുന്നു എന്നത് ഞാന്‍ തിരിച്ചറിയാതെ പോയല്ലോ, ദൈവമേ. സര്‍വ ചരാചരങ്ങളെയും തുല്യരായി കാണാന്‍ പഠിപ്പിച്ച ഈ ഗീതയെ ആണോ ഞാന്‍ തഴഞ്ഞത്. 'ലോകാ സമസ്താ  സുഖിനോ ഭവന്തു' ( ലോകം മുഴുവന്‍ സുഖമായി ഇരിക്കട്ടെ) എന്നു പ്രാര്‍ത്ഥിച്ച സന്യാസി വര്യന്മാരെയാണല്ലോ ഞാന്‍ വര്‍ഗീയ വാദികള്‍ ആയി കണ്ടത്.  'പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗ ത്തേക്കാള്‍ മഹത്തരം' എന്നു പഠിപ്പിക്കുന്ന  ഒരു സംസ്കാരത്തെ ആണല്ലോ ഇതു വരെ ഞാന്‍ വെറുത്തത്.
ഈ സനാതന ധര്‍മത്തെയാണോ ഞാന്‍ ജാതിവെറിയുടെ പ്രതീകങ്ങളായി കണ്ടത്. ഈ ഹിന്ദു ധര്‍മ ത്തിന്‍റെ പോരാളികലെയാല്ലോ ഞാന്‍ വര്‍ഗീയവാദികള്‍ എന്ന് മുദ്ര കുത്തി തെരുവില്‍ നേരിട്ടത്. അജ്ഞരായ മനുഷ്യര്‍ ഈ പരിപാവനമായ ഹിന്ദു ധര്‍മത്തെ ആണല്ലോ അറിയാതെ പോകുന്നത്. 
ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു ഞാന്‍ ഒരു ഹിന്ദുവാണ്. ഈ ഹിന്ദു ധര്‍മത്തിനേ ലോകത്തെ രക്ഷിക്കാന്‍ ആകൂ. മതവെറി പഠിപ്പിക്കുന്ന, മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കുന്ന ഇസ്ലാമും  മറ്റു മതങ്ങളും എനിക്ക് വേണ്ട. ഇനിയുള്ള നാളുകള്‍ എല്ലാവരേയും ഒന്നായി  കാണുന്ന  സഹിഷ്ണുതയുടെ, ശാന്തിയുടെ, സമാധാനത്തിന്‍റെ എല്ലാമായ  ഹിന്ദു ധര്‍മത്തിനായ്, എന്‍റെ  പ്രിയ  നാടിനായി  എന്‍റെ ജീവിതം ഞാന്‍ മാറ്റി വെക്കും ഇതു എന്‍റെ  ഉറച്ച തീരുമാനം
അതിനായി ഞാന്‍ ഇന്നുമുതല്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കും.
എന്‍റെ പ്രിയ സഖാക്കന്‍മാരും, മറ്റു ഖദര്‍ ധാരികളും  അടുത്ത് തന്നെ എന്‍റെ പാ   പിന്തുടരും എനിക്ക് ഉറപ്പുണ്ട്‌
വന്ദേ മാതരം




(കണ്ണൂരില്‍ നിന്നും ഒരു പഴയ സഖാവിന്‍റെ ആത്മ കഥ)