ഒരു കാലത്ത് ആലപ്പുഴയുടെയും കോമളപുരം കാരുടെയുംജീവിതത്തെ സ്വാധീനിച്ച ഏറ്റവും പ്രമുഖമായ വ്യവസായസ്ഥലം ....
1000 ൽ പരം തൊഴിലാളികൾ 3 ഷിഫ്റ്റുകളിലായി ജോലി ചെയ്ത് 800 ൽ പരം കുടുംബങ്ങളെ പോറ്റി വളർത്തിയ സ്ഥലം...
ധനകാര്യ മന്ത്രിയും ധനകാര്യ വിദഗ്ദ്ധൻ എന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്ന ബഹു: തോമസ് ഐസക് എം.എൽ.എ. യുടെ മണ്ഡലത്തിലെ പ്രമുഖമായ രണ്ടു വ്യവസായ സ്ഥാപനങ്ങളിൽ ഒന്ന്....
അദ്ദേഹം തന്നെ 5 വർഷം മുൻപ് ധനകാര്യമന്ത്രിയായി രിക്കെ 10 ലക്ഷത്തിൽ അധികം രൂപ ധൂർത്തടിച്ചു വൈദ്യുതി കണക്‌ഷന്‍ പോലും ലഭിക്കാതെ ജനങ്ങളെ കബളിപ്പിച്ചു ഉത്‌ഘാടന മാമാങ്കം നടത്തിയത് ഇവിടെയാണ്.....
പാവപ്പെട്ട പൊതുജനത്തിന്റെ 40 കോടിയിൽ പരം രൂപ ഇതിന്റെ നവീകരണത്തിനുവേണ്ടിഎന്ന പേരിൽ ധൂർത്തടിച്ചതും ഇവിടെ തന്നെ ...
LDF ഉം UDF ഉം പലതവണ ഉത്‌ഘാടന മാമാങ്കം നടത്തിയതും ഇവിടെ തന്നെ....
കള്ളപ്പണം തടയാൻ കേന്ദ്രസർക്കാർ നിയമം കൊണ്ട് വന്നപ്പോൾ സഹകരണ മേഖലയുടെ പേര് പറഞ്ഞു സാധാരണക്കാരെ പറ്റിച്ച് കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും സഹായിക്കാൻ വ്യഗ്രത കാട്ടുന്ന മന്ത്രി സ്വന്തം മണ്ഡലത്തിലുള്ള ഈ സ്ഥാപനത്തിന്റെ ഈ അവസ്ഥ ഇതുവരെ കണ്ടില്ല എന്നുപറയുന്നതിൽ എന്തോ ഒരു വൈരുദ്ധ്യം ..പാവം ജനങ്ങളിൽ .....
കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍റെ കീഴിലാണ് ഇന്ന് മില്‍. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍ 2003 മാര്‍ച്ചില്‍ പൂട്ടുകയായിരുന്നു . വര്‍ഷങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് മില്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് പുനരുദ്ധരിച്ചത്. 2011 ഫെബ്രുവരി 15ന് ഉദ്‌ഘാടനവും നടത്തി. ഇതിനുമാത്രം 10 ലക്ഷം രൂപ ചെലവായതായി തൊഴിലാളികള്‍ക്ക് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖയില്‍ പറയുന്നു.
ഉദ്‌ഘാടനം കഴിഞ്ഞതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. വൈദ്യുതി
കണക്‌ഷന്‍ പോലും ലഭിച്ചിട്ടില്ല. ഫയര്‍ ആന്‍ഡ് സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റ്,
തൊഴിലാളികള്‍ക്കുള്ള മൂത്രപ്പുര തുടങ്ങിയവ ഒന്നുമില്ലാതെയാണ് ഉദ്‌ഘാടന
മാമാങ്കം നടത്തിയത്. 40 കോടി മുടക്കി നവീകരിച്ച ഇവിടുത്തെ യന്ത്രങ്ങളും
പ്ലാന്‍റും പ്രയോജനമില്ലാതെ നശിക്കുകയാണ്. 1200 ലേറെ തൊഴിലാളികളുമായി
1973-ല്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന റ്റി.വി. തോമസിന്‍റെ
ഇച്‌ഛാശക്‌തിയില്‍ തുടങ്ങിയ ഈ മഹത് സ്‌ഥാപനം.
കേരളം ഭരിച്ച ഇരു മുന്നണികളും തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ ഉത്‌ഘാടനം നടത്തി കളിക്കാനുള്ള ഒരു സ്ഥാപനമാക്കി ഇതിനെ മാറ്റി...ഉദ്‌ഘാടനം കഴിഞ്ഞതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. വൈദ്യുതി
കണക്‌ഷന്‍ പോലും ലഭിച്ചിട്ടില്ല. ഫയര്‍ ആന്‍ഡ് സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റ്,
തൊഴിലാളികള്‍ക്കുള്ള മൂത്രപ്പുര തുടങ്ങിയവ ഒന്നുമില്ലാതെയാണ് ഉദ്‌ഘാടന
മാമാങ്കം നടത്തിയത്. 40 കോടി മുടക്കി നവീകരിച്ച ഇവിടുത്തെ യന്ത്രങ്ങളും
പ്ലാന്‍റും പ്രയോജനമില്ലാതെ നശിക്കുകയാണ്. 1200 ലേറെ തൊഴിലാളികളുമായി
1973-ല്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന റ്റി.വി. തോമസിന്‍റെ
ഇച്‌ഛാശക്‌തിയില്‍ തുടങ്ങിയ ഈ മഹത് സ്‌ഥാപനം.
വെള്ളാനകളായ കയർ മെഷീൻ മാനുഫാച്ചറിങ് കമ്പനി, കേരളാ സ്റ്റേറ്റ് കയർ കോർപറേഷൻ തുടങ്ങി പാർട്ടിക്കാരെ തിരുകികയറ്റി
സർക്കാരിനു ബാധ്യത യുണ്ടാക്കി നിരവധി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു
പോകുമ്പോളാണ് കഷ്ടപ്പെടുന്ന ...സ്ഥാപനത്തിന് ലാഭമുണ്ടാക്കി ജീവിക്കുന്ന
വർഷങ്ങളായി നൂറുകണക്കിന് ആളുകൾക്ക് ഉപജീവനമാർഗ്ഗമായിരുന്ന ഈ സ്ഥാപനത്തെ
തകർക്കാനുള്ള ഗൂഢ നീക്കം നടത്തുന്നത്....
തകർക്കാനുള്ള ഗൂഢ നീക്കം നടത്തുന്നത്....
കേവലം രാഷ്രീയലാഭത്തിനു വേണ്ടി എന്തിന് പാവം തൊഴിലാളികളെ കരുവാക്കുന്നു???....
ധനകാര്യ വിദഗ്‌ധൻ എന്ന് സ്വയം അഭിമാനിക്കുന്ന മന്ത്രി KSRTC പെൻഷൻകാരുടെയും ജീവനക്കാരുടെയും പെൻഷനും ശമ്പളവും 3 മാസമായിട്ടും കൊടുക്കുവാൻ സാധിക്കാതെ കേന്ദ്ര സർക്കാരിനെ വിമർശിക്കുവാൻ നടക്കുന്നത് എന്തിന്???.
നിലവിൽ തൊഴിലാളികൾ ആയ 4000 ൽ താഴെ ശമ്പളമുള്ള 100 ൽ പരം പേർക്ക് ശമ്പളം കൊടുക്കാതെ 10 ൽ പരം ഓഫീസ് സ്റ്റാഫുകൾക്ക് ലക്ഷങ്ങൾ ശമ്പളം നൽകാൻ വ്യഗ്രത കാട്ടുന്നത് ആർക്കുവേണ്ടി...
ജോലിയില്ലാതെ സാമ്പത്തിക ബാധ്യതയുടെ പേരിൽ ഇന്ന് കേരളാ സ്പിന്നേഴ്സിലെ സ്വന്തം മണ്ഡലത്തിലെ ഒരു ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ജീവനോട് മല്ലടിക്കുന്നത് ഈ ധനകാര്യമന്ത്രി ഇതുവരെ അറിഞ്ഞില്ലേ..???
സ്വന്തം മണ്ഡലത്തിലെ പ്രമുഖമായ രണ്ട് വ്യവസായ സ്ഥാപനങ്ങൾ ആയ കേരളാ സ്പിന്നേഴ്‌സും എക്സൽ ഗ്ലാസും നടത്തുവാൻ കെൽപ്പില്ലാത്ത മന്ത്രി...
ജോലിചെയ്ത ജീവനക്കാർക്ക് ശമ്പളം നൽകുവാൻ കഴിയാത്ത മന്ത്രി .....
പെൻഷൻ നൽകാൻ കഴിവില്ലാത്ത മന്ത്രി ....
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ വ്യഗ്രത കാട്ടുന്നു...
എന്താണ് ഇതിന് പിന്നിൽ...
നിങ്ങൾ സ്വയം ചിന്തിക്കുക... തീരുമാനിക്കുക ...
www.vandeematharam.blogspot.in
