വളരുന്ന ഭാരതം... തളരുന്ന കേരളം....
കേരളത്തിൽ നിന്നും 8 കേന്ദ്ര മന്ത്രിമാർ, ആലപ്പുഴയിൽ നിന്നു മാത്രം നാലു കേന്ദ്ര മന്തിമാർ, മന്ത്രി സഭയിലെ രണ്ടാമനും ആലപ്പുഴയിൽ നിന്നും എന്നിട്ടും എന്തു കൊണ്ട് ഇതൊന്നും കഴിഞ്ഞ 10 വർഷം കൊണ്ട് നടന്നില്ലാ? എന്തു കൊണ്ട് കേവലം 15 മാസത്തിനുള്ളിൽ ഇതെല്ലാം നടന്നു ? 50 വർഷത്തിൽ അധികം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചില്ലേ ? ഇടതും വലതും കേരളവും മാറി മാറി ഭരിച്ചില്ലേ ? ചിന്തിക്കൂ ... പ്രവർത്തിക്കൂ .....
1. അമൃത് നഗരം പദ്ധതി - നഗരങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം -
കേരളത്തിൽ ആലപ്പുഴ ഉൾപ്പെടെ 17 അമൃത നഗരങ്ങൾ- വർഷം തോറും
കോടികളുടെ ധന സഹായം
2. 35 വർഷമായിട്ടും പൂർത്തീകരിക്കാഞ്ഞ ആലപ്പുഴ ബൈ പാസ് സമയ
ബന്ധിതമായി തീർക്കാൻ കർശന നടപടിയും ധന സഹായവും
3. എല്ലാവർക്കും വീട് പദ്ധതി - ആലപ്പുഴയേയും പദ്ധതിയിൽ ഉൾപ്പെടുത്തി ദരിദ്ര വിഭാഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കാന്‍ സഹായം
4. ആലപ്പുഴ മെഡിക്കൽകോളേജ് നു 150 കോടി രൂപയുടെ സഹായം .
5. മെഗാ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ - തുടങ്ങുന്നത് രാജ്യം എങ്ങും,2 എണ്ണം
കേരളത്തിൽ, ഒന്ന് ആലപ്പുഴയിൽ, ഇതിനോട് അനുബന്ധമായി 15 ഓളം
ചെറു സബ്-പാർക്കുകൾ
6. കടംകേറി മുടിഞ്ഞ കേരളത്തെ സഹായിക്കാന്‍ (റെവന്യൂ കമ്മി നികത്താൻ)
10,000 കോടിയുടെ അധിക സഹായം
7. ജൻ ഔഷധി - ജീവൻ രക്ഷാ മരുന്നുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നു
8. കർഷകർക്ക് 5000 രൂപ വരെ പെൻഷൻ
9. ESI മേഖലയില്‍ വിപ്ലവം - ഓട്ടോ ഡ്രൈവർമാർ , അംഗൻ വാടി,ആശാ
പ്രവർത്തകർ തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ESI
ആനുകൂല്യം
10. തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചു 229 രൂപ ആക്കി.
11. KSRTC ക്ക് 400 ലോ ഫ്ലോർ ബസുകൾ
12. കേരളത്തിലെ റോഡ് വികസനത്തിന് 20000 കോടി
13. അടൽ പെൻഷൻ യോജന - അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന
സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ വിഹിതത്തോടെ പെന്‍ഷന്‍
14. അവശ്യ സാധനങ്ങളുടെ വിലകുറയ്ക്കാൻ കർശന നടപടി
15. 12 രൂപക്ക് ഉള്ള ഇൻഷ്വറൻസ് - 2 ലക്ഷം രൂപയ്ക്കുള്ള അപകട
ഇൻഷുറൻസ്
16. പ്രവാസിക്ക് ക്ഷേമനിധിയും പെൻഷനും
17. രാജ്യത്തെ അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കുറഞ്ഞ
വിലക്ക് സിമന്റ് കൊടുക്കാൻ നടപടി
18. 330 രൂപയ്ക്കു ഉള്ള ലൈഫ് ഇൻഷുറൻസ് - എങ്ങനെ മരിച്ചാലും 2 ലക്ഷം
രൂപയ്ക്കുള്ള ലൈഫ് ഇൻഷുറൻസ്
19. പഞ്ചായത്തുകൾക്ക് കേന്ദ്ര ഫണ്ട് മൂന്നു ഇരട്ടിയാക്കി
20. മികച്ച മാനവവിഭവ വിദ്യാഭ്യാസ വകുപ്പ് - ഭാരത ത്തിൽ ഉടനീളം 12
ലക്ഷം സ്കൂളുകളിൽ ആയി 11 കോടി കുട്ടികൾക്ക് ഭക്ഷണത്തോടൊപ്പം ബട്ടർ
മിൽക്ക് പദ്ധതി
21. ഹോട്ടൽ തുടങ്ങിയ അവിശ്യങ്ങൾക്ക് ഉള്ള വാണിജ്യഗ്യാസ് വില 1241
രൂപയിൽ നിന്ന് 560 രൂപയായി
മറ്റു ജനപ്രിയ പദ്ധതികൾ www.vandeematharam.blogspot.in
1. സൻസദ് ആദർശ് ഗ്രാമ പദ്ധതി:- എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തിലെ മൂന്നു ഗ്രാമങ്ങള്‍ വീതം തെരഞ്ഞെടുത്ത് മാതൃകാ ഗ്രാമമാക്കി വികസിപ്പിക്കണം
2. മുദ്ര ബാങ്ക്:- ചെറുകിട സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നു . 50000 മുതൽ 1000000 വരെ വായ്പ
3. ജൻധൻ യോജന:- എല്ലാ കുടുംബത്തിനും ബാങ്ക് അക്കൗണ്ട്. 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം
4. സുകന്യ സമൃദ്ധി:- പെൺകുട്ടികളുടെ വിവാഹ പഠന സഹായത്തിനായി - പ്രതിമാസം ആയിരം രൂപാവീതം നിക്ഷേപിച്ചാൽ 21 വര്‍ഷം കഴിഞ്ഞ് 6.07 ലക്ഷം രൂപ
5. സ്വച്ഛതാ അഭിയാൻ:- എല്ലാ വീടുകളിലും സ്കൂളുകളിലും ടോയിലെറ്റുകൾ ഉറപ്പാക്കുന്ന പദ്ധതി (32 ലക്ഷത്തിൽ ആധികം
ടോയിലെറ്റുകൾ )
6. 100 സ്മാർട്ട് സിറ്റി പദ്ധതികൾ:- കേരളത്തിൽ നിന്നും കൊച്ചി - അഞ്ചു വർഷം തുടർച്ചയായി 100 കോടി രൂപാ വീതം സഹായം
7. ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന:- ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഊർജ്ജപദ്ധതി
8. മൈ govഎന്ന സൈറ്റ്:- പൊതു ജനങ്ങൾക്ക് സ്വന്തം ഐഡിയ കേന്ദ്രത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയ സൈറ്റ് (www.mygov.in)
മോദിയുടെ വിദേശ യാത്ര ഇന്ത്യയിലേക്ക് കൊണ്ടുവന്നത് 1.3 ലക്ഷം കോടി രൂപ ...
ഒപ്പം ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിക്കും കിട്ടാത്ത ആദരവും, പ്രോട്ടോകോൾ പോലും മറന്നുകൊണ്ടുള്ള സ്വീകരണം
മറ്റു പദ്ധതികൾ www.vandeematharam.blogspot.in
1. കേരളത്തിലെ 8 നദികളെ ജലപാതകൾ ആക്കും.
2. റബർ തീരുവ 5% ഉയർത്തി റബർ കർഷകർക്ക് വേണ്ടി
3. 2500 രൂപയ്ക്കു പാസ് എടുത്തൽ ഒരു വർഷത്തേക്ക് രാജ്യത്തെ എല്ലാ ടോൾ റോഡുകളിലും സൗജന്യ യാത്ര.
4. ഒറ്റപ്പാലത്ത് 231 കോടി മുടക്കി ഡിഫൻസ് പാർക്ക്.
5. എയർ കേരളക്ക് വേണ്ടി വ്യോമയാന നിയമം ഭേദഗതി ചെയ്തു അംഗീകാരം ആയി
6. നീതി ആയോഗ് - എല്ലാ സംസ്ഥാന മുഖ്യ മന്ത്രിമാരെയും ഉൾപ്പെടുത്തി സമിതി .അത് വഴി ഏക പക്ഷീയമായ തീരുമാനങ്ങൾ മാറും
7. 1 മുതൽ 12 -ക്ലാസ്സ് വരെ ഉള്ള പുസ്തകങ്ങൾ ഡിജിറ്റൽ ആയി നെറ്റിൽ അപ് ലോഡ് ചെയ്യുന്നു ..
8. വിദേശ റിക്രൂട്ട് മെന്റിലെ തട്ടിപ്പുകൾ തടയാൻ വിദേശ റിക്രൂട്ട് മെന്റ് മുഴുവനും സർക്കാർ വഴി ആക്കി
9. കണ്ണൂർ വിമാനത്താവളത്തിന് 100 കോടി.
10. രാജ്യത്തെ 100 ജില്ലകളെ ബന്ധിപ്പിച്ചു 6000 കോടിയുടെ ഹൈവേ പദ്ധതി .
11. ബി എസ് എൻ എൽ -റോമിംഗ് സൌജന്യം ആക്കി
12. സംസ്ഥാനങ്ങൾക്ക് ഉള്ള കേന്ദ്ര നികുതി വിഹിതം കൂട്ടി കൊടുത്തു 42% ആക്കി, ഇപ്പോൾ അത് കൊണ്ട് സംസ്ഥാനങ്ങൾക്ക് 5 ലക്ഷം കോടി വരെ കിട്ടും
13. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ നിർമ്മിച്ചത് രണ്ടു ലക്ഷത്തി എണ്‍പത്തി ആറായിരം ടോയിലറ്റുകൾ
14. രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഏകോപിപ്പിച്ചും സേവനങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടും 'ദേശീയ കരിയര്‍ സര്‍വീസ്' നിലവില്‍വന്നു
15. തിരുവന്തപുരം RCC യെ സ്റ്റേറ്റ് കാൻസർ സെന്‍റെറായി വികസിപ്പിക്കുന്നതിനു 120 കോടിയും കോഴിക്കോട് മെഡിക്കൽ കോളേജു ടെർഷ്യറി കെയർ കാൻസർ സെന്‍റെറായി വികസിപ്പിക്കുന്നതിന് 45 കോടി രൂപയും കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ചു.
16. ബുള്ളറ്റ് ട്രെയിനും അതിവേഗ പാതകളും വരുന്നൂ 17. കർഷകർക്ക് പ്രത്യേക ചാനൽ, സാമ്പത്തിക പാക്കേജ്, കൃഷി നഷ്ടങ്ങൾക്ക് സഹായം കൂട്ടി, പലിശ ഇല്ലാതെ വായ്പ
18 .വിഴിഞ്ഞം പദ്ധതിക്ക് അംഗീകാരം.
പിന്നെയും നൂറുനൂറു പദ്ധതികൾ ....നമ്മൾക്കായി .... ഭാരതത്തിനായി.... ചിന്തിക്കൂ... പ്രവർത്തിക്കൂ ...
കരുത്തുള്ള ഭാരതത്തിനായി...കരുത്തുള്ള പ്രധാനമന്ത്രി .........
www.vandeematharam.blogspot.in
വിനോദ് കുമാർ. ജി
Vinod Kumar. G